വിദേശ ജോലി വാഗ്ദാനം നല്കി ലക്ഷങ്ങള്‍ തട്ടിച്ച യുവാവ് അറസ്റ്റില്‍
വിദേശ ജോലി വാഗ്ദാനം നല്കി  ലക്ഷങ്ങള്‍ തട്ടിച്ച യുവാവ്  അറസ്റ്റില്‍
Sunday, November 27, 2022 12:21 AM IST
കു​റ​വി​ല​ങ്ങാ​ട്: വി​ദേ​ശ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ണ്ണൂ​ര്‍ ത​ല​ശേരി തി​രു​വ​ങ്ങാ​ടി ഭാ​ഗ​ത്ത് പൗ​ര്‍ണ​മി വീ​ട്ടി​ല്‍ അം​നാ​സ് അ​ബ്ദു​ള്ള(35)​യാ​ണ് കു​റ​വി​ല​ങ്ങാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. അം​നാ​സും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍ന്ന് ഇ​സ്രാ​യേ​ലി​ല്‍ ജോ​ലി ന​ല്‍കാ​മെ​ന്ന് പ​റ​ഞ്ഞ് ക​ബ​ളി​പ്പി​ച്ച് വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള പ​തി​നെ​ട്ടോ​ളം ആ​ളു​ക​ളി​ല്‍ നി​ന്നും 64 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് കേ​സ്.


2019 ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​രാ​തി​യെ തു​ട​ര്‍ന്ന് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​യ​രു​ന്നു.

ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും ക​ഴി​ഞ്ഞ ദി​വ​സം വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.