ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കു​വാ​ൻ ഒ​ന്നി​ക്ക​ണ​മെ​ന്ന് എ.​കെ. ആ​ന്‍റ​ണി
ഭ​ര​ണ​ഘ​ട​ന  സം​ര​ക്ഷി​ക്കു​വാ​ൻ  ഒ​ന്നി​ക്ക​ണ​മെ​ന്ന്  എ.​കെ. ആ​ന്‍റ​ണി
Sunday, November 27, 2022 12:21 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭ​​​ര​​​ണ​​​ഘ​​​ട​​​ന അം​​​ഗീ​​​ക​​​രി​​​ക്കാ​​​ത്ത​​​വ​​​രാ​​​ണ് ഇ​​​ന്ന് രാ​​​ജ്യം ഭ​​​രി​​​ക്കു​​​ന്നെ​​​ത​​​ന്ന് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി​​​യം​​​ഗം എ.​​​കെ.​​​ആ​​​ന്‍റ​​​ണി. ഭ​​​ര​​​ണ​​​ഘ​​​ട​​​ന പൊ​​​ളി​​​ച്ചെ​​​ഴു​​​താ​​​നും മൗ​​​ലി​​​കാ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ മാ​​​റ്റാ​​​നും അ​​​വ​​​ർ ശ്ര​​​മി​​​ക്കു​​​ന്നു.

ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ദി​​​ന​​​മാ​​​ച​​​രി​​​ക്കു​​​ന്ന ഇ​​​ന്ന് ന​​​മ്മു​​​ക്ക് ചെ​​​യ്യാ​​​നു​​​ള്ള​​​ത് ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ ആ​​​ത്മാ​​​വ് ന​​​ഷ്ട​​​പ്പെ​​​ടു​​​ത്തു​​​വാ​​​ൻ ആ​​​രെ​​​യും അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്ന​​​താ​​​ണെ​​​ന്നും ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ദി​​​ന​​​മാ​​​ച​​​രി​​​ക്കാ​​​ൻ ഏ​​​റ്റ​​​വും ക​​​ട​​​മ​​​യും യോ​​​ഗ്യ​​​ത​​​യും അ​​​വ​​​കാ​​​ശ​​​മു​​​ള്ള​​​ത് കോ​​​ണ്‍​ഗ്ര​​​സി​​​നാ​​​ണെ​​​ന്നും എ.​​​കെ.​​​ആ​​​ന്‍റ​​​ണി പ​​​റ​​​ഞ്ഞു.


ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഇ​​​ന്ദി​​​രാ​​​ഭ​​​വ​​​നി​​​ൽ ന​​​ട​​​ന്ന ’ഇ​​​ന്ത്യ​​​ൻ ഭ​​​ര​​​ണ​​​ഘ​​​ട​​​ന പ്ര​​​സ​​​ക്തി​​​യും വെ​​​ല്ലു​​​വി​​​ളി​​​യും’ എ​​​ന്ന സെ​​​മി​​​നാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.