രാജ്ഭവൻ വളയൽ: കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ഉദ്യോഗസ്ഥരുടെ പ​രി​ഗ​ണ​ന​യി​ൽ
രാജ്ഭവൻ വളയൽ:  കാ​ര​ണം  കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ഉദ്യോഗസ്ഥരുടെ പ​രി​ഗ​ണ​ന​യി​ൽ
Sunday, November 27, 2022 12:21 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കെ​​​തി​​​രേ എ​​​ൽ​​​ഡി​​​എ​​​ഫ് സം​​​ഘ​​​ടി​​​പ്പി​​​ച്ച രാ​​​ജ്ഭ​​​വ​​​ൻ വ​​​ള​​​യ​​​ൽ സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഏ​​​ഴ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു​​​ള്ള കാ​​​ര​​​ണംകാ​​​ണി​​​ക്ക​​​ൽ നോ​​​ട്ടീ​​​സ് പൊ​​​തു​​​ഭ​​​ര​​​ണ- ധ​​​ന വ​​​കു​​​പ്പു സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ൽ.

പൊ​​​തു ഭ​​​ര​​​ണ- ധ​​​ന വ​​​കു​​​പ്പു സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ ന​​​ൽ​​​കു​​​ന്ന കാ​​​ര​​​ണം കാ​​​ണി​​​ക്ക​​​ൽ നോ​​​ട്ടീ​​​സി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ബ​​​ന്ധ​​​പ്പെ​​​ട്ട ഏ​​​ഴ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും മ​​​റു​​​പ​​​ടി ന​​​ൽ​​​കേ​​​ണ്ട​​​ത്.

സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തെ​​​ന്നു തെ​​​ളി​​​വു​​​ക​​​ൾ സ​​​ഹി​​​തം ബി​​​ജെ​​​പി പ​​​രാ​​​തി ന​​​ൽ​​​കി​​​യ ഏ​​​ഴ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രി​​​ൽ അ​​​ഞ്ചു പേ​​​ർ പൊ​​​തു​​​ഭ​​​ര​​​ണ വ​​​കു​​​പ്പി​​​ലും ര​​​ണ്ടു പേ​​​ർ ധ​​​ന വ​​​കു​​​പ്പി​​​ലു​​​മുള്ള സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഇ​​​വ​​​ർ​​​ക്കു നി​​​യ​​​മ​​​നാ​​​ധി​​​കാ​​​രി​​​ക​​​ളാ​​​യ വ​​​കു​​​പ്പു സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ നോ​​​ട്ടീ​​​സ് ന​​​ൽ​​​കു​​​ന്ന​​​ത്.


സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ സി​​​പി​​​എം അ​​​നു​​​കൂ​​​ല സം​​​ഘ​​​ട​​​ന​​​യു​​​ടെ നേ​​​താ​​​ക്ക​​​ളാ​​​യ ര​​​ണ്ട് അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ അ​​​ട​​​ക്കം പൊ​​​തു​​​ഭ​​​ര​​​ണ-ധ​​​ന വ​​​കു​​​പ്പു​​​ക​​​ളി​​​ലെ ഏ​​​ഴ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ​​​യാ​​​ണു ബി​​​ജെ​​​പി രാജ്ഭവൻ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.