പ​രാ​തി സ്വീ​ക​രി​ക്കും
പ​രാ​തി സ്വീ​ക​രി​ക്കും
Wednesday, November 30, 2022 12:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​ര​​​ക്ഷി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളു​​​ടെ ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​ർ പ​​​രി​​​ധി​​​യി​​​ലെ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, വീ​​​ടു​​​ക​​​ൾ, മ​​​റ്റ് നി​​​ർ​​​മാ​​​ണ​​​ങ്ങ​​​ൾ, വി​​​വി​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ സം​​​ബ​​​ന്ധി​​​ച്ച് സ്ഥ​​​ല പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താൻ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​രാ​​​തി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കും.


ഇ​​​വ ഡി​​​സം​​​ബ​​​ർ 15ന​​​കം eszexpert [email protected] ലേ​​​ക്കോ ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി, വ​​​നം വ​​​ന്യ​​​ജീ​​​വി വ​​​കു​​​പ്പ്, അ​​​ഞ്ചാം നി​​​ല, സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അ​​​ന​​​ക്‌​​​സ് II, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-695001 വി​​​ലാ​​​സ​​​ത്തി​​​ലോ അ​​​റി​​​യി​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.