കെ​​​എ​​​സ്എ​​​ഫ്ഇ മാ​​​നേ​​​ജിം​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ വി.​പി. സു​ബ്ര​ഹ്മ​ണ്യ​നു യാ​ത്ര​യ​യ​പ്പ് ന​ൽ​കി
കെ​​​എ​​​സ്എ​​​ഫ്ഇ മാ​​​നേ​​​ജിം​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ  വി.​പി. സു​ബ്ര​ഹ്മ​ണ്യ​നു യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Wednesday, November 30, 2022 11:58 PM IST
തൃ​​​ശൂ​​​ർ: 35 വ​​​ർ​​​ഷ​​​ത്തെ സേ​​​വ​​​ന​​​ത്തി​​​നു ശേ​​​ഷം സ​​​ർ​​​വീ​​​സി​​​ൽ​​​നി​​​ന്നു വി​​​ര​​​മി​​​ച്ച കെ​​​എ​​​സ്എ​​​ഫ്ഇ മാ​​​നേ​​​ജിം​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ വി.​​​പി. സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ന് ജീ​​​വ​​​ന​​​ക്കാ​​​ർ യാ​​​ത്ര​​​യ​​​യ​​​പ്പു ന​​​ൽ​​​കി.

തൃ​​​ശൂ​​​രി​​​ലെ കെ​​​എ​​​സ്എ​​​ഫ്ഇ ആ​​​സ്ഥാ​​​ന മ​​​ന്ദി​​​ര​​​ത്തി​​​ൽ ന​​​ട​​​ന്ന യാ​​​ത്ര​​​യ​​​യ​​​പ്പു സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡ് മെ​​​മ്പ​​​ർ അ​​​ഡ്വ.​​​എം.​​​സി. രാ​​​ഘ​​​വ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ചെ​​​യ​​​ർ​​​മാ​​​ൻ കെ.​ ​​വ​​​ര​​​ദ​​​രാ​​​ജ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

നി​​​യു​​​ക്ത മാ​​​നേ​​​ജി​​​ങ്ങ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ.​​​എ​​​സ്.​​​കെ. സ​​​നി​​​ൽ ഉ​​​പ​​​ഹാ​​​ര​​​സ​​​മ​​​ർ​​​പ്പ​​​ണം ന​​​ട​​​ത്തി. ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡ് മെ​​​മ്പ​​​ർ മു​​​ഹ​​​മ്മ​​​ദ്ഷാ, മു​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ അ​​​ഡ്വ.​​​മാ​​​ണി വി​​​ത​​​യ​​​ത്തി​​​ൽ, മു​​​ൻ മാ​​​നേ​​​ജി​​​ങ്ങ് ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ എം.​​​കെ. കാ​​​ർ​​​ത്തി​​​കേ​​​യ​​​ൻ, ജോ​​​ഷി പോ​​​ൾ വെ​​​ളി​​​യ​​​ത്ത് തു​​​ട​​​ങ്ങി​​​യ​​​വ​​​രും, ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ (ഫി​​​നാ​​​ൻ​​​സ്) എ​​​സ്. ശ​​​ര​​​ത്ച​​​ന്ദ്ര​​​ൻ, ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ (ആ​​​ർ ആ​​​ർ) എ. ​​​പ്ര​​​മോ​​​ദ​​​ൻ, ഡി​​​ജി​​​എം (പി ​​​ആ​​​ൻ​​​ഡ് എ​​​ച്ച് ആ​​​ർ) എം.​​​ടി. സു​​​ജാ​​​ത എ​​​ന്നി​​​വ​​​രും സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യ എ​​​സ്. മു​​​ര​​​ളീ​​​കൃ​​​ഷ്ണ​​​പി​​​ള്ള, എ​​​സ്. അ​​​രു​​​ൺ ബോ​​​സ്, എ​​​സ്. വി​​​നോ​​​ദ്, എ​​​ൻ.​​​എ. മ​​​ൻ​​​സൂ​​​ർ എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു. എ​​​ച്ച്. കു​​​ഞ്ഞി​​​ക്ക​​​ണ്ണ​​​ൻ സ്വാ​​​ഗ​​​ത​​​വും എ​​​സ്.​​​എ. സു​​​ജി​​​ത ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.