പാ​മ്പി​നെ ‘മൈ​ക്കാ​ക്കി’ വാ​വ സു​രേ​ഷി​നെ​തി​രേ കേ​സ്
പാ​മ്പി​നെ ‘മൈ​ക്കാ​ക്കി’ വാ​വ സു​രേ​ഷി​നെ​തി​രേ കേ​സ്
Thursday, December 1, 2022 1:10 AM IST
കോ​​​ഴി​​​ക്കോ​​​ട്: കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ വി​​​ഷ​​പ്പാ​​​മ്പു​​​ക​​​ളെ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ച​​​തി​​​നു വാ​​​വ സു​​​രേ​​​ഷി​​​നെ​​​തി​​​രേ വ​​​നം വ​​​കു​​​പ്പ് കേ​​​സെ​​​ടു​​​ത്തു. ഡി​​​എ​​​ഫ്ഒ യു​​​ടെ നി​​​ര്‍​ദേ​​​ശ പ്ര​​​കാ​​​രം താ​​​മ​​​ര​​​ശേ​​​രി ഫോ​​​റ​​​സ്റ്റ് റേ​​ഞ്ച് ഓ​​​ഫീ​​​സി​​​ലാ​​​ണു കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​ത്. പാ​​​മ്പി​​​നെ പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ക്ക​​​ല്‍‌, പീ​​​ഡി​​​പ്പി​​​ക്ക​​​ല്‍ എ​​​ന്നി​​​വ​​​യ്ക്കാ​​ണു കേ​​​സ്.​

പ​​​രി​​​പാ​​​ടി​​​യി​​​ൽ മൈ​​​ക്കി​​​നു പ​​​ക​​​രം പാ​​​മ്പി​​​നെ ഉ​​​പ​​​യോ​​​ഗി​​​ച്ച് വാ​​​വ സു​​​രേ​​​ഷ് സം​​​സാ​​​രി​​​ച്ചി​​​രു​​​ന്നു. കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ക്ലി​​​നി​​​ക്ക​​​ൽ ന​​​ഴ്സിം​​ഗ് എ​​​ഡ്യൂ​​ക്കേ​​​ഷ​​​നും ന​​​ഴ്സിം​​ഗ് സ​​​ർ​​​വീ​​​സ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റും സം​​​യു​​​ക്ത​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച പ​​​രി​​​പാ​​​ടി‌​​​യി​​​ലാ​​ണു വാ​​​വ സു​​​രേ​​​ഷ് ക്ലാ​​​സെ​​​ടു​​​ത്ത​​​ത്. പ​​​രി​​​പാ​​​ടി​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​ര്‍ പ​​​ടം ഫേ​​​സ്ബു​​​ക്കി​​​ല്‍ പോ​​​സ്റ്റ് ചെ​​യ്ത​​തോ​​ടെ​​യാ​​ണു വ​​​നംവ​​​കു​​​പ്പ് കേ​​​സെ​​​ടു​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.​ ക്ലാ​​​സെ​​​ടു​​​ക്കാ​​​നാ​​​യി ജീ​​​വ​​​നു​​​ള്ള വി​​​ഷ​​പ്പാ​​​മ്പു​​​ക​​​ളെ​​​യും വാ​​​വ സു​​​രേ​​​ഷ് കൊ​​​ണ്ടു​​​വ​​​ന്നി​​​രു​​​ന്നു.


മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് പോ​​​ലു​​​ള്ള സ്ഥാ​​​പ​​​ന​​​ത്തി​​​ൽ പാ​​​മ്പു​​​പി​​​ടിത്ത​​​ത്തി​​​ൽ ശാ​​​സ്ത്രീ​​​യ മാ​​​ർ​​​ഗ​​​ങ്ങ​​​ൾ അ​​​വ​​​ലം​​​ബി​​​ക്കാ​​​ത്ത സു​​​രേ​​​ഷി​​​നെ കൊ​​​ണ്ടു​​​വ​​​ന്ന് ക്ലാ​​​സെ​​​ടു​​​പ്പി​​​ച്ച​​​തും, വി​​​ഷ​​പ്പാ​​മ്പു​​​ക​​​ളെ കൊ​​​ണ്ടു​​​വ​​​ന്ന​​​തും വി​​​മ​​​ർ​​​ശ​​​ന​​​ത്തി​​​ന് കാ​​​ര​​​ണ​​​മാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.