വി. ​ശ​ശീ​ന്ദ്ര​ന്‍റെ​യും മ​ക്ക​ളു​ടെ​യും മ​ര​ണം ആ​ത്മ​ഹ​ത്യ​; സി​ബി​ഐ​ക്കു ഹൈക്കോടതിയുടെ രൂ​ക്ഷവി​മ​ര്‍​ശ​നം
വി. ​ശ​ശീ​ന്ദ്ര​ന്‍റെ​യും മ​ക്ക​ളു​ടെ​യും മ​ര​ണം ആ​ത്മ​ഹ​ത്യ​; സി​ബി​ഐ​ക്കു ഹൈക്കോടതിയുടെ  രൂ​ക്ഷവി​മ​ര്‍​ശ​നം
Thursday, December 1, 2022 1:10 AM IST
കൊ​​​ച്ചി: മ​​​ല​​​ബാ​​​ര്‍ സി​​​മ​​ന്‍റ്​​​സ് ക​​​മ്പ​​​നി സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന വി. ​​​ശ​​​ശീ​​​ന്ദ്ര​​​ന്‍റെ​​​യും മ​​​ക്ക​​​ളു​​​ടെ​​​യും മ​​​ര​​​ണം ആ​​​ത്മ​​​ഹ​​​ത്യ​​​യാ​​​ണെ​​​ന്നു കു​​​റ്റ​​​പ​​​ത്രം ന​​​ല്‍​കി​​​യ സി​​​ബി​​​ഐ​​​ക്കു ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ രൂ​​​ക്ഷ​​വി​​​മ​​​ര്‍​ശ​​​നം.

എ​​​റ​​​ണാ​​​കു​​​ളം സി​​​ജെ​​​എം കോ​​​ട​​​തി​​​യു​​​ടെ ന​​​ട​​​പ​​​ടി റ​​​ദ്ദാ​​​ക്കി​​​യ ഹൈ​​​ക്കോ​​​ട​​​തി, ഈ ​​​കേ​​​സി​​​ല്‍ ക​​​ഴി​​​വും വൈ​​​ദ​​​ഗ്ധ്യ​​​വു​​​മു​​​ള്ള സീ​​​നി​​​യ​​​ര്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പ്ര​​​ത്യേ​​​ക സം​​​ഘ​​​ത്തെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് നി​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്നും നാ​​​ലു മാ​​​സ​​​ത്തി​​​ന​​​കം അ​​​ന്വേ​​​ഷ​​​ണം പൂ​​​ര്‍​ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ട്ടു.


കേ​​​സി​​​ല്‍ കൊ​​​ല​​​ക്കു​​​റ്റ​​​വും പ്ര​​​തി​​​ക​​​ളു​​​ടെ പ​​​ങ്കും ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ അ​​​ന്വേ​​​ഷ​​​ണസം​​​ഘം മ​​​നഃ​​പൂ​​​ര്‍​വം ശ്ര​​​മി​​​ച്ചെ​​​ന്നും പാ​​​തി​​​വെ​​​ന്ത കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍​പ്പി​​​ച്ചു ക​​​ണ്ണി​​​ല്‍ പൊ​​​ടി​​​യി​​​ടാ​​​നാ​​ണു സി​​​ബി​​​ഐ ശ്ര​​​മി​​​ച്ച​​​തെ​​​ന്നും സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.