പ്രതികളുടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി
പ്രതികളുടെ  ജാ​മ്യാ​പേ​ക്ഷ  ത​ള്ളി
Thursday, December 1, 2022 1:10 AM IST
കൊ​​​ച്ചി: പാ​​​റ​​​ശാ​​​ല സ്വ​​​ദേ​​​ശി ഷാ​​​രോ​​​ണ്‍ രാ​​​ജി​​​നു ക​​​ഷാ​​​യ​​​ത്തി​​​ല്‍ വി​​​ഷം ചേ​​​ര്‍​ത്തു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന കേ​​​സി​​​ല്‍ മു​​​ഖ്യ​​​പ്ര​​​തി​​​യാ​​​യ കാ​​​മു​​​കി ഗ്രീ​​​ഷ്മ​​​യു​​​ടെ അ​​​മ്മ സി​​​ന്ധു, അ​​​മ്മാ​​​വ​​​ന്‍ നി​​​ര്‍മ​​ല കു​​​മാ​​​ര​​​ന്‍ നാ​​​യ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ ന​​​ല്‍​കി​​​യ ജാ​​​മ്യാ​​​പേ​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി.


കേ​​​സി​​​ല്‍ ര​​​ണ്ടും മൂ​​​ന്നും പ്ര​​​തി​​​ക​​​ളാ​​​യ ഇ​​​വ​​​രു​​​ടെ ജാ​​​മ്യാ​​​പേ​​​ക്ഷ ജ​​​സ്റ്റീ​​​സ് വി​​​ജു ഏ​​​ബ്ര​​​ഹാ​​​മി​​​ന്‍റെ ബെ​​​ഞ്ചാ​​​ണു പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.ഹ​​​ര്‍​ജി​​​ക്കാ​​​ര്‍​ക്കെ​​​തി​​​രേ കൊ​​​ല​​​ക്കു​​​റ്റ​​​ത്തി​​​നു പു​​​റ​​മേ തെ​​​ളി​​​വു ന​​​ശി​​​പ്പി​​​ച്ചെ​​​ന്ന കു​​​റ്റ​​​വും ചു​​​മ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.