കെ.കെ. മഹേശന്‍റെ മരണം: വെള്ളാപ്പള്ളിക്കെതിരേ കേസെടുക്കും
കെ.കെ. മഹേശന്‍റെ മരണം: വെള്ളാപ്പള്ളിക്കെതിരേ കേസെടുക്കും
Thursday, December 1, 2022 1:10 AM IST
ആ​ല​പ്പു​ഴ: എ​സ്എ​ന്‍ഡി​പി ക​ണി​ച്ചു​കു​ള​ങ്ങ​ര യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കെ.​കെ. മ​ഹേ​ശ​ന്‍റെ ആ​ത്മ​ഹ​ത്യ​യി​ല്‍ എ​സ്എ​ന്‍ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ പ്ര​തി​യാ​കും. വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍, മ​ക​ന്‍ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി, കെ.​എ​ല്‍. അ​ശോ​ക​ന്‍ എ​ന്നി​വ​രെ പ്ര​തി​ചേ​ര്‍ത്തു കേ​സെ​ടു​ക്കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

കെ.​കെ. മ​ഹേ​ശ​ന്‍റെ ഭാ​ര്യ ന​ല്‍കി​യ ഹ​ര്‍ജി​യി​ലാ​ണ് ആ​ല​പ്പു​ഴ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ര​ണ്ടി​ന്‍റെ ഉ​ത്ത​ര​വ്. മാ​ന​സി​കപീ​ഡ​ന​വും ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി​യ​തു മൂ​ല​വു​മാ​ണ് കെ.​കെ. മ​ഹേ​ശ​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നാ​ണ് ഭാ​ര്യ​യു​ടെ വാ​ദം. വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍, തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി, കെ.​എ​ല്‍. അ​ശോ​ക​ന്‍ എ​ന്നി​വ​രാ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്നും ഹ​ര്‍ജി​യി​ല്‍ ആ​രോ​പി​ക്കു​ന്നു.


ഇ​വ​രെ പ്ര​തി​ചേ​ര്‍ത്ത് കേ​സെ​ടു​ക്ക​ണ​മെ​ന്നാ​ണ് ഹ​ര്‍ജി​യി​ലെ ആ​വ​ശ്യം. നേ​ര​ത്തേ ഈ ​ആ​വ​ശ്യം മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ത​ള്ളി​യി​രു​ന്നു. തു​ട​ര്‍ന്ന് കെ.​കെ. മ​ഹേ​ശ​ന്‍റെ ഭാ​ര്യ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

സി​ആ​ര്‍പി​സി 154 പ്ര​കാ​രം കേ​സെ​ടു​ക്കേ​ണ്ട സം​ഭ​വ​മാ​ണി​തെ​ന്നും മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി വീ​ണ്ടും വാ​ദം കേ​ള്‍ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ര്‍ദേ​ശി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വാ​ദം കേ​ട്ട ശേ​ഷ​മാ​ണ് ആ​ല​പ്പു​ഴ കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.