ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്ക​ണ​ം: സാ​ംസ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ
Saturday, December 3, 2022 1:55 AM IST
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ.

ബി.​ആ​ർ.​പി. ഭാ​സ്ക​ർ, ഡോ. ​എം.​കെ. മു​നീ​ർ എം​എ​ൽ​എ, ഡോ. ​എം.​എ​ൻ. കാ​ര​ശേ​രി തു​ട​ങ്ങി 113 പേ​രാ​ണ് പ്ര​സ്താ​വ​ന പു​റ​പ്പെ​ടു​വി​ച്ച​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ രാ​ജ്യ​ദ്രോ​ഹി​ക​ളാ​യി ചി​ത്രീ​ക​രി​ച്ച് അ​പ​മാ​നി​ക്കു​ന്ന​തി​നെ അ​പ​ല​പി​ക്കു​ന്ന​താ​യും പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.