കെ​​സി​​ബി​​സി ശീ​​ത​​കാ​​ല സ​​മ്മേ​​ള​​നം നാ​​ളെമു​​ത​​ല്‍
കെ​​സി​​ബി​​സി ശീ​​ത​​കാ​​ല സ​​മ്മേ​​ള​​നം നാ​​ളെമു​​ത​​ല്‍
Sunday, December 4, 2022 12:53 AM IST
കൊ​​​​ച്ചി: കേ​​​​ര​​​​ള ക​​​​ത്തോ​​​​ലി​​​​ക്കാ ​​മെ​​​​ത്രാ​​​​ന്‍ സ​​​​മി​​​​തി​​​​യു​​​​ടെ സ​​​​മ്മേ​​​​ള​​​​നം അ​​ഞ്ച്, ആ​​റ്, ഏ​​ഴ് തീ​​​​യ​​​​തി​​​​ക​​​​ളി​​​​ലാ​​​​യി ആ​​​​സ്ഥാ​​​​ന കാ​​​​ര്യാ​​​​ല​​​​യ​​​​മാ​​​​യ പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പി​​​​ഒ​​​​സി​​​​യി​​​​ല്‍ ന​​​​ട​​​​ക്കും. സ​​​​ഭ​​​​യും സ​​​​മൂ​​​​ഹ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​ഷ​​​​യ​​​​ങ്ങ​​​​ള്‍ ച​​​​ര്‍​ച്ച ചെ​​​​യ്യും. കേ​​​​ര​​​​ള​​​​ത്തി​​​​ലെ എ​​​​ല്ലാ ക​​​​ത്തോ​​​​ലി​​​​ക്കാ രൂ​​​​പ​​​​ത​​​​ക​​​​ളു​​​​ടെ​​​​യും മെ​​​​ത്രാ​​​​ന്മാ​​​​ര്‍ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കും.

നാ​​​​ളെ ന​​​​ട​​​​ക്കു​​​​ന്ന കേ​​​​ര​​​​ള കാ​​​​ത്ത​​​​ലി​​​​ക് കൗ​​​​ണ്‍​സി​​​​ലി​​​​ന്‍റെ​​​​യും കെ​​​​സി​​​​ബി​​​​സി​​​​യു​​​​ടെ​​​​യും സം​​​​യു​​​​ക്ത​​​​ യോ​​​​ഗം കെ​​​​സി​​​​ബി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് ക​​​​ര്‍​ദി​​​​നാ​​​​ള്‍ മാ​​​​ര്‍ ജോ​​​​ര്‍​ജ് ആ​​​​ല​​​​ഞ്ചേ​​​​രി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി​​​​ഷ​​​​പ് ഡോ. ​​​​വ​​​​ര്‍​ഗീ​​​​സ് ച​​​​ക്കാ​​​​ല​​​​യ്ക്ക​​​​ല്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ല്‍ ബി​​​​ഷ​​​​പ് ജോ​​​​സ​​​​ഫ് മാ​​​​ര്‍ തോ​​​​മ​​​​സ് അ​​​​നു​​​​ഗ്ര​​​​ഹ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും.


ഇ​​​​ന്ന​​​​ത്തെ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ കു​​​​ടും​​​​ബം നേ​​​​രി​​​​ടു​​​​ന്ന വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ള്‍ എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ഡോ. ​​​​സി.​​​​ടി. മാ​​​​ത്യു പ്ര​​​​ബ​​​​ന്ധം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കും. 32 ക​​​​ത്തോ​​​​ലി​​​​ക്കാ രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ലെ പ്ര​​​​തി​​​​നി​​ധി​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന കേ​​​​ര​​​​ള ക​​​​ത്തോ​​​​ലി​​​​ക്കാ​​​​ സ​​​​ഭ​​​​യു​​​​ടെ പാ​​​​സ്റ്റ​​​​റ​​​​ല്‍ കൗ​​​​ണ്‍​സി​​​​ലാ​​​​ണ് കെ​​​​സി​​​​ബിസി.

ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 2.30നു ​​​​ന​​​​ട​​​​ക്കു​​​​ന്ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ ഫാ. ​​​​മാ​​​​ത്യു ന​​​​ട​​​​യ്ക്ക​​​​ല്‍ മ​​​​താ​​​​ധ്യാ​​​​പ​​​​ക അ​​​​വാ​​​​ര്‍​ഡ് ദാ​​​​ന​​​​വും കാ​​​​രി​​​​ത്താ​​​​സ് ഇ​​​​ന്ത്യ​​​​യു​​​​ടെ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ കെ​​​​സി​​​​ബി​​​​സി സം​​​​സ്ഥാ​​​​ന​​​​ത്തു ന​​​​ട​​​​ത്തു​​​​ന്ന ല​​​​ഹ​​​​രിവി​​​​രു​​​​ദ്ധ ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളു​​​​ടെ (സ​​​​ജീ​​​വം) ഉ​​​ദ്ഘാ​​​​ട​​​​ന​​​​വും ന​​​​ട​​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.