അം​ബേ​ദ്ക​ർ മീ​ഡി​യ അ​വാ​ർ​ഡ്: റെ​ജി ജോ​സ​ഫി​ന് പ്ര​ത്യേ​ക ജൂ​റി പു​ര​സ്‌​കാ​രം
അം​ബേ​ദ്ക​ർ മീ​ഡി​യ അ​വാ​ർ​ഡ്: റെ​ജി  ജോ​സ​ഫി​ന് പ്ര​ത്യേ​ക ജൂ​റി പു​ര​സ്‌​കാ​രം
Sunday, December 4, 2022 12:53 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ശി​​​ല്​​​പി ഡോ. ​​​ബി.ആ​​​ർ. അം​​​ബേ​​​ദ്ക​​​റു​​​ടെ സ്മ​​​ര​​​ണ​​​യ്ക്കാ​​​യി പ​​​ട്ടി​​​ക​​​ജാ​​​തി-​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ് വി​​​ക​​​സ​​​നവ​​​കു​​​പ്പ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ 2022 ലെ ​​​മാ​​​ധ്യ​​​മ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ പ്ര​​​ഖ്യ​​​പി​​​ച്ചു.

അം​​​ബേ​​​ദ്ക​​​റു​​​ടെ ച​​​ര​​​മ​​​ദി​​​ന​​​മാ​​​യ ആ​​​റി​​​ന് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു പ്ര​​​സ് ക്ല​​​ബ്ബ് ഹാ​​​ളി​​​ൽ മ​​​ന്ത്രി കെ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ സ​​​മ്മാ​​​നി​​​ക്കും.

അ​​​ച്ച​​​ടിമാ​​​ധ്യ​​​മ വി​​​ഭാ​​​ഗ​​​ത്തി​​​ൽ കേ​​​ര​​​ള കൗ​​​മു​​​ദി ക​​​ണ്ണൂ​​​ർ ബ്യൂ​​​റോ ചീ​​​ഫ് ഒ.​​​സി. മോ​​​ഹ​​​ൻ​​​രാ​​​ജ് ത​​​യാ​​​റാ​​​ക്കി​​​യ ‘ഊ​​​രു​​​ക​​​ളി​​​ൽനി​​​ന്ന് ഉ​​​യ​​​രെ’ എ​​​ന്ന ലേ​​​ഖ​​​ന പ​​​ര​​​മ്പ​​​ര​​​യ്ക്കാ​​​ണ് അ​​​വാ​​​ർ​​​ഡ്.


രാ​​​ഷ്ട്ര​​​ദീ​​​പി​​​ക സ്പെ​​​ഷ​​​ൽ ക​​​റ​​​സ്പോ​​​ണ്ട​​​ന്‍റ് റെ​​​ജി ജോ​​​സ​​​ഫ് ത​​​യാ​​​റാ​​​ക്കി​​​യ ‘ഗോ​​​ത്ര​​​വ​​​നി​​​ത​​​ക​​​ളു​​​ടെ വി​​​ജ​​​യ​​​ശ്രീ’ എ​​​ന്ന പ​​​ര​​​മ്പ​​​ര​​​യും മാ​​​ധ്യ​​​മം ദി​​​ന​​​പ​​​ത്ര​​​ത്തി​​​ൽ സീ​​​നി​​​യ​​​ർ ക​​​റ​​​സ്പോ​​​ണ്ട​​​ന്‍റ് എം.​​​സി. നി​​​ഹ്‌​​​മ​​​ത്ത് ത​​​യാ​​​റാ​​​ക്കി​​​യ ‘അ​​​യി​​​ത്തം വി​​​ള​​​യു​​​ന്ന വ​​​ഴി​​ക​​​ൾ’ എ​​​ന്ന പ​​​ര​​​മ്പ​​​ര​​​യും പ്ര​​​ത്യേ​​​ക ജൂ​​​റി പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് അ​​​ർ​​​ഹ​​​മാ​​​യി.

ദൃ​​​ശ്യമാ​​​ധ്യ​​​മ വി​​​ഭാ​​​ഗ​​​ത്തി​​​ൽ മീ​​​ഡി​​​യ​​​ വ​​​ൺ സീ​​​നി​​​യ​​​ർ പ്രൊ​​​ഡ്യൂ​​​സ​​​ർ സോ​​​ഫി​​​യ ബി​​​ന്ദ് ത​​​യാ​​​റാ​​​ക്കി​​​യ ‘അ​​​ക്ഷ​​​രം പൂ​​​ക്കാ​​​ത്ത കാ​​​ട്ടു​​​ചോ​​​ല​​​ക​​​ൾ’ എ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടി​​​നാ​​​ണ് അ​​​വാ​​​ർ​​​ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.