കത്തോലിക്ക കോൺഗ്രസ് അവാർഡ്: അപേക്ഷ ക്ഷണിച്ചു
Monday, December 5, 2022 2:03 AM IST
കോ​ട്ട​യം:​ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന അ​വാ​ർ​ഡു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. മി​ക​ച്ച സാ​മൂ​ഹ്യസേ​വ​ന​ത്തി​നും മി​ക​ച്ച സാ​ഹി​ത്യകൃ​തി​ക്കും കാ​യി​കവേ​ദി​ക​ളി​ലെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​നു​മു​ള്ള ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് അ​വാ​ർ​ഡ്, സാ​മൂ​ഹ്യ സാം​സ്കാ​രി​ക വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന വ്യ​ക്തി​ക്കു ന​ൽ​കു​ന്ന സി​റി​യ​ക് ക​ണ്ട​ത്തി​ൽ അ​വാ​ർ​ഡ്, മ​താ​ധ്യാ​പ​ക അ​വാ​ർ​ഡ്, പി.​സി.​ഏ​ബ്ര​ഹാം പു​ല്ലാ​ട്ടു​കു​ന്നേ​ലി​ന്‍റെ പേ​രി​ലു​ള്ള അ​ല്മാ​യ പ്രേ​ഷിത​ൻ അ​വാ​ർ​ഡ്, ദേ​വ​സ്യ കൊ​ങ്ങാ​ല മെ​മ്മോ​റി​യ​ൽ ക​ർ​ഷ​ക ശ്രേ​ഷ്ഠ അ​വാ​ർ​ഡ്, വി​വി​ധ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ തു​ട​ങ്ങി​യ​വ​യി​ലേ​ക്കാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. അ​വാ​ർ​ഡു​ക​ൾ​ക്കും സ്കോ​ള​ർ​ഷി​പ്പു​ക​ൾ​ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ 2023 ജ​നു​വ​രി 31ന് ​മു​ന്പാ​യി രാ​ജീ​വ് ജോ​സ​ഫ് കൊ​ച്ചു​പ​റ​ന്പി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് കേ​ന്ദ്രകാ​ര്യാ​ല​യം ക​ഞ്ഞി​ക്കു​ഴി, മു​ട്ട​ന്പ​ലം പി​ഒ, കോ​ട്ട​യം 686004 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.