മ​​സ്ക​​റ്റ് വി​​മാ​​നം വൈ​​കി; യാ​​ത്ര​​ക്കാ​​ർ പ്ര​​തി​​ഷേ​​ധി​​ച്ചു
മ​​സ്ക​​റ്റ് വി​​മാ​​നം വൈ​​കി; യാ​​ത്ര​​ക്കാ​​ർ പ്ര​​തി​​ഷേ​​ധി​​ച്ചു
Monday, December 5, 2022 2:30 AM IST
നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി: നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി അ​​​​ന്താ​​​​രാ​​​​ഷ്ട്ര വി​​​​മാ​​​​ന​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽനി​​​​ന്ന് ഞാ​​​​യ​​​​റാ​​​​ഴ്ച രാ​​​​വി​​​​ലെ 7.30 ന് ​​​​പു​​​​റ​​​​പ്പെ​​​​ടേ​​​​ണ്ട ഐ ​​​​എ​​​​ക്സ് 443 എ​​​​യ​​​​ർ ഇ​​​​ന്ത്യാ എ​​​​ക്സ്പ്ര​​​​സ് വി​​​​മാ​​​​നം വൈ​​​​കി​​​​യ​​​​തി​​​​നെത്തു​​​​ട​​​​ർ​​​​ന്ന് യാ​​​​ത്ര​​​​ക്കാ​​​​ർ വി​​​​മാ​​​​ന​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചു.

ദോ​​​​ഹ​​​​യി​​​​ൽനി​​​​ന്നു രാ​​​​വി​​​​ലെ 6.30 ന് ​​​​എ​​​​ത്തു​​​​ന്ന വി​​​​മാ​​​​ന​​​​മാ​​​​ണ് 7.30 ന് ​​​​മ​​​​സ്ക​​​​റ്റി​​​​ലേ​​​​യ്ക്ക് പോ​​​​കു​​​​ന്ന​​​​ത്. മോ​​​​ശം കാ​​​​ലാ​​​​വ​​​​സ്ഥ​​​​യെത്തു​​​​ട​​​​ർ​​​​ന്ന് ഈ ​​​​വി​​​​മാ​​​​നം തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തേ​​​​ക്കു തി​​​​രി​​​​ച്ചു​​​വി​​​​ട്ട​​​​തോടെയാണ് മ​​​​സ്ക​​​​റ്റ് വി​​​​മാ​​​​നം പു​​​​റ​​​​പ്പെ​​​​ടാ​​​​ൻ വൈ​​​​കി​​​​യ​​​​തെ​​​​ന്ന് എ​​​​യ​​​​ർ​​​​ലൈ​​​​ൻ അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.

അ​​​തേ​​​സ​​​മ​​​യം വി​​​​മാ​​​​നം വൈ​​​​കു​​​​മെ​​​​ന്ന​​​​റി​​​​ഞ്ഞി​​​​ട്ടും വെ​​​​ളു​​​​പ്പി​​​​ന് നാ​​​​ലി​​​​നു മു​​​​മ്പ് വി​​​​മാ​​​​ന​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ​​​​ത്തി​​​​യ ത​​​​ങ്ങ​​​​ൾ​​​​ക്ക് യാ​​​​തൊ​​​​രു സൗ​​​​ക​​​​ര്യ​​​​വും ഒ​​​​രു​​​​ക്കി​​​​യി​​​​ല്ലെ​​​​ന്ന് യാ​​​ത്ര​​​ക്കാ​​​ർ എ​​​​യ​​​​ർ ഇ​​​​ന്ത്യാ എ​​​​ക്സ്പ്ര​​​​സ് അ​​​​ധി​​​​കൃ​​​​ത​​​​രോ​​​​ട് പ​​​​രാ​​​​തി​​​​പ്പെ​​​​ട്ടു. വി​​​​മാ​​​​ന​​​​ത്തി​​​​ൽ പു​​​​റ​​​​പ്പെ​​​​ടേ​​​​ണ്ട 180 ഓ​​​​ളം യാ​​​​ത്ര​​​​ക്കാ​​​​ർ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച ശേ​​​​ഷ​​​​മാ​​​​ണ് യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് ചാ​​​​യ കൊ​​​​ടു​​​​ക്കാ​​​​ൻ ത​​​​യാ​​​​റാ​​​​യ​​​​തെ​​​​ന്നും ഞാ​​​​യ​​​​റാ​​​​ഴ്ച ജോ​​​​ലി​​​​ക്കു ക​​​​യ​​​​റേ​​​​ണ്ട വീ​​സാ കാ​​​​ലാ​​​​വ​​​​ധി ക​​​​ഴി​​​​യു​​​​ന്ന പ​​​​ല​​​​രും വി​​​​മാ​​​​ന​​​​ത്തി​​​​ലെ യാ​​​​ത്ര​​​​ക്കാ​​​​രാ​​​​യു​​​​ണ്ടെ​​​​ന്നും അ​​​വ​​​ർ പ​​​​റ​​​​ഞ്ഞു. ഉ​​​​ച്ച​​​​യ്ക്ക് ഒ​​​​ന്ന​​​​ര​​​​യോ​​​​ടെ യാ​​​ത്ര​​​ക്കാ​​​രെ മ​​​​റ്റൊ​​​​രു വി​​​​മാ​​​​ന​​​​ത്തി​​​​ൽ മ​​​​സ്ക​​റ്റി​​​​ലേ​​​​ക്കു യാ​​​​ത്ര​​​​യാ​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.