വി​​ഴി​​ഞ്ഞം: ഹ​​ര്‍​ജി ത​​ള്ളി
വി​​ഴി​​ഞ്ഞം: ഹ​​ര്‍​ജി ത​​ള്ളി
Tuesday, December 6, 2022 1:39 AM IST
കൊ​​​​ച്ചി: വി​​​​ഴി​​​​ഞ്ഞം തു​​​​റ​​​​മു​​​​ഖ​​​​ത്തി​​​​നെ​​​​തി​​​​രെ​​​​യു​​​​ള്ള സ​​​​മ​​​​ര​​​​ത്തി​​​​നി​​​​ടെ ന​​​​വം​​​​ബ​​​​ര്‍ 27 നു​​​​ണ്ടാ​​​​യ അ​​​​ക്ര​​​​മ സം​​​​ഭ​​​​വ​​​​ങ്ങ​​​​ളി​​​​ല്‍ അ​​​​ന്വേ​​​​ഷ​​​​ണം എ​​​​ന്‍​ഐ​​​​എ​​​​യ്ക്കു വി​​​​ട​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് റി​​​​ട്ട. ഡി​​​​വൈ​​​​എ​​​​സ്പി​​​​യും വി​​​​ഴി​​​​ഞ്ഞം സ്വ​​​​ദേ​​​​ശി​​​​യു​​​​മാ​​​​യ പി. ​​​​ഗോ​​​​പ​​​​കു​​​​മാ​​​​ര​​​​ന്‍ നാ​​​​യ​​​​ര്‍ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി ഹൈ​​​​ക്കോ​​​​ട​​​​തി ത​​​​ള്ളി.

അ​​​​ന്വേ​​​​ഷ​​​​ണം പ്രാ​​​​രം​​​​ഭ​​​​ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​ണെ​​​​ന്നും ഇ​​​​പ്പോ​​​​ള്‍ എ​​​​ന്‍​ഐ​​​​എ യു​​​​ടെ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​മി​​​​ല്ലെ​​​​ന്നും വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യാ​​​​ണ് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് എ​​​​സ്. മ​​​​ണി​​​​കു​​​​മാ​​​​ര്‍, ജ​​​​സ്റ്റീ​​​​സ് ഷാ​​​​ജി പി. ​​​​ചാ​​​​ലി എ​​​​ന്നി​​​​വ​​​​രു​​​​ള്‍​പ്പെ​​​​ട്ട ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് ഹ​​​​ര്‍​ജി ത​​​​ള്ളി​​​​യ​​​​ത്.


സ​​​​മ​​​​ര​​​​ക്കാ​​​​ര്‍ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യി​​​​ട്ടും പോ​​​​ലീ​​​​സ് ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ത്തി​​​​ല്ലെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ഹ​​​​ര്‍​ജി​​​​ക്കാ​​​​ര​​​​ന്‍റെ ആ​​​​രോ​​​​പ​​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.