വീ​ട്ടി​ല്‍​നി​ന്നി​റ​ങ്ങി​യ യു​വാ​വ് ച​തു​പ്പി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍
വീ​ട്ടി​ല്‍​നി​ന്നി​റ​ങ്ങി​യ  യു​വാ​വ് ച​തു​പ്പി​ല്‍  മ​രി​ച്ച​നി​ല​യി​ല്‍
Tuesday, December 6, 2022 1:39 AM IST
തൃ​​​ക്ക​​​രി​​​പ്പൂ​​​ര്‍: മെ​​​ട്ട​​​മ്മ​​​ലി​​​ന​​​ടു​​​ത്ത് വ​​​യ​​​ലോ​​​ടി​​​യി​​​ല്‍ യു​​​വാ​​​വി​​​നെ ദു​​​രൂ​​​ഹ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി. വ​​​യ​​​ലോ​​​ടി​​​യി​​​ലെ കൊ​​​ട​​​ക്ക​​​ല്‍ കൃ​​​ഷ്ണ​​​ന്‍റെ​​​യും എം.​​​അ​​​മ്മി​​​ണി​​​യു​​​ടെ​​​യും മ​​​ക​​​ന്‍ പ്രി​​​ജേ​​​ഷി(32)​​​നെ​​​യാ​​​ണ് വീ​​​ടി​​​ന​​​ടു​​​ത്തു​​​ള്ള ച​​​തു​​​പ്പി​​​ല്‍ മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി ഒ​​​മ്പ​​​തോ​​​ടെ ഒ​​​രു ഫോ​​​ണ്‍​കോ​​​ള്‍ വ​​​ന്ന​​​തി​​​നെ​​ത്തു​​​ട​​​ര്‍​ന്ന് വീ​​​ട്ടി​​​ല്‍​നി​​​ന്ന് ഇ​​​റ​​​ങ്ങി​​​യ​​​താ​​​യി​​​രു​​​ന്നു. ശ​​​രീ​​​ര​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ ചെ​​​ളി​​​യി​​​ല്‍ പു​​​ര​​​ണ്ട​​​നി​​​ല​​​യി​​​ലാ​​​ണ് ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. പാ​​​ന്‍റ് മാ​​​ത്രം ധ​​​രി​​​ച്ച നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു. പ്രി​​​ജേ​​​ഷി​​​ന്‍റെ ബൈ​​​ക്കും തൊ​​​ട്ട​​​ടു​​​ത്താ​​​യി നി​​​ര്‍​ത്തി​​​യി​​​ട്ടി​​​രു​​​ന്നു.


പ​​​യ്യ​​​ന്നൂ​​​രി​​​ലെ ല​​​ഘു​​​പാ​​​നീ​​​യ ക​​​മ്പ​​​നി​​​യു​​​ടെ വി​​​ത​​​ര​​​ണ​​​ക്കാ​​​ര​​​നും ഡ്രൈ​​​വ​​​റു​​​മാ​​​യി ജോ​​​ലി ചെ​​​യ്തു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.

മൃ​​​ത​​​ദേ​​​ഹം ക​​​ണ്ണൂ​​​ർ ഗ​​​വ. മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ പോ​​​സ്റ്റ്‌​​​മോ​​​ര്‍​ട്ട​​​ത്തി​​​നു​​​ശേ​​​ഷം വൈ​​​കു​​​ന്നേ​​​രം ഏ​​​ഴോ​​​ടെ സ​​​മു​​​ദാ​​​യ ശ്മ​​​ശാ​​​ന​​​ത്തി​​​ല്‍ സം​​​സ്‌​​​ക​​​രി​​​ച്ചു. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ള്‍: പ്രീ​​​ത (കാ​​​ഞ്ഞ​​​ങ്ങാ​​​ട്), പ്ര​​​സീ​​​ന, പ്രി​​​യേ​​​ഷ്. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ര​​​ണ്ടു​​​പേ​​​ര്‍ പോ​​​ലീ​​​സി​​​ന്‍റെ ക​​​സ്റ്റ​​​ഡി​​​യി​​​ലാ​​​യ​​​താ​​​യി സൂ​​​ച​​​ന​​​യു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.