വ​ധ​ശ്ര​മ​ക്കേ​സ്: ല​ക്ഷ​ദ്വീ​പ് മു​ൻ എം​പി​യ​ട​ക്കം നാ​ലു പ്ര​തി​ക​ൾ ജ​യി​ൽ​മോ​ചി​ത​രാ​യി
വ​ധ​ശ്ര​മ​ക്കേ​സ്: ല​ക്ഷ​ദ്വീ​പ് മു​ൻ എം​പി​യ​ട​ക്കം  നാ​ലു പ്ര​തി​ക​ൾ ജ​യി​ൽ​മോ​ചി​ത​രാ​യി
Thursday, January 26, 2023 12:44 AM IST
ക​​​ണ്ണൂ​​​ർ: വ​​​ധ​​​ശ്ര​​​മ​​​ക്കേ​​​സി​​​ൽ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട് ക​​​ണ്ണൂ​​​ർ സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ൽ ത​​​ട​​​വി​​​ലാ​​​ക്ക​​​പ്പെ​​​ട്ട ല​​​ക്ഷ​​​ദ്വീ​​​പ് മു​​​ൻ എം​​​പി മു​​​ഹ​​​മ്മ​​​ദ് ഫൈ​​​സ​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള നാ​​​ലു പ്ര​​​തി​​​ക​​​ളും ജ​​​യി​​​ൽ​​​മോ​​​ചി​​​ത​​​രാ​​​യി. പ്ര​​​തി​​​ക​​​ളു​​​ടെ ശി​​​ക്ഷ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത് ഹൈ​​​ക്കോ​​​ട​​​തി ഇ​​​ന്ന​​​ലെ ത​​​ട​​​ഞ്ഞ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഇ​​​വ​​​ർ വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ ക​​​ണ്ണൂ​​​ർ സെ​​​ൻ​​​ട്ര​​​യി​​​ൽ ജ​​​യി​​​ലി​​​ൽ​​​നി​​​ന്നും പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.