പി​എ​സ്‌​സി പ​രീ​ക്ഷാ പ​രി​ശീ​ല​നം
Thursday, January 26, 2023 12:44 AM IST
കൊ​​​ച്ചി: കോ​​​ച്ചിം​​​ഗ് കം ​​​ഗൈ​​​ഡ​​​ന്‍​സ് സെ​​​ന്‍റ​​​ര്‍ ഫോ​​​ര്‍ എ​​​സ്‌‌​​​സി, എ​​​സ്ടി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ സ​​​മ​​​ന്വ​​​യ പ​​​ദ്ധ​​​തി പ്ര​​​കാ​​​രം ന​​​ട​​​ത്തു​​​ന്ന 2022-23 വ​​​ര്‍​ഷ​​​ത്തെ പി​​​എ​​​സ്‌​​സി പ​​​രീ​​​ക്ഷാ പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

എ​​​റ​​​ണാ​​​കു​​​ളം, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, തൃ​​​ശൂ​​​ര്‍, ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​ക​​​ളി​​​ലെ ഏ​​​തെ​​​ങ്കി​​​ലും എം​​​പ്ലോ​​​യ്‌​​​മെ​​​ന്‍റ് എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ചു​​​ക​​​ളി​​​ല്‍ പേ​​​ര് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ള്ള​​​തും പ്ല​​​സ്ടു പാ​​​സാ​​​യി​​​ട്ടു​​​ള്ള​​​തു​​​മാ​​​യി 18നും 41​​​നും മ​​​ധ്യേ പ്രാ​​​യ​​​മു​​​ള്ള പ​​​ട്ടി​​​ക​​​ജാ​​​തി, പ​​​ട്ടി​​​ക​​​വ​​​ര്‍​ഗ ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.


പ​​​രി​​​ശീ​​​ല​​​ന കാ​​​ല​​​യ​​​ള​​​വി​​​ല്‍ നി​​​യ​​​മാ​​​നു​​​സൃ​​​ത​​​മാ​​​യ സ്റ്റൈ​​​പ്പ​​​ന്‍റും പ​​​ഠ​​​നോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ല​​ഭി​​ക്കും.
താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍ ഈ​ ​​മാ​​​സം 31ന​​​കം ബ​​​യോ​​​ഡാ​​​റ്റ, ഫോ​​​ൺ ന​​​മ്പ​​​ര്‍ (വാ​​​ട്ട്​​​സ് ആ​​പ്പ് ന​​​മ്പ​​​ര്‍) സ​​​ഹി​​​തം cgcekm.emp.lbr@ kerala.gov.in എ​​​ന്ന ഇ​-​​മെ​​​യി​​​ലി​​​ലേ​​​ക്ക് അ​​​യ​​​യ്ക്ക​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.