വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ്യാ​ജ ടി​ക്ക​റ്റു​മാ​യി റ​ഷ്യ​ൻ പൗ​ര​ൻ പി​ടി​യി​ൽ
വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ്യാ​ജ  ടി​ക്ക​റ്റു​മാ​യി റ​ഷ്യ​ൻ പൗ​ര​ൻ പി​ടി​യി​ൽ
Thursday, January 26, 2023 1:50 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: ഭാ​​​ര്യ​​​യെ സ​​​ഹാ​​​യി​​​ക്കു​​​വാ​​​ൻ വ്യാ​​​ജ​​​ടി​​​ക്ക​​​റ്റു​​​ണ്ടാ​​​ക്കി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ക​​​യ​​​റി​​​യ വി​​​ദേ​​​ശ പൗ​​​ര​​​ൻ പി​​​ടി​​​യി​​​ലാ​​​യി.

റ​​​ഷ്യ​​​ൻ പൗ​​​ര​​​നാ​​​യ ഇ​​​ലി​​​യ സോ​​​ക്കോ​​​ളോ​​​യാ​​​ണ് കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ പി​​​ടി​​​ക്ക​​​പ്പെ​​​ട്ട​​​ത്. വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ സു​​​ര​​​ക്ഷാ ചു​​​മ​​​ത​​​ല​​​യു​​​ള്ള സി​​​ഐ​​​എ​​​സ്എ​​​ഫി​​​ന്‍റെ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് ഇ​​​യാ​​​ൾ കു​​​ടു​​​ങ്ങി​​​യ​​​ത് .

റി​​​യാ​​​ദി​​​ലേ​​​ക്ക് പോ​​​കു​​​വാ​​​ൻ സൗ​​​ദി എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് വി​​​മാ​​​ന​​​ത്തി​​​ൽ ഇ​​​യാ​​​ളു​​​ടെ ഭാ​​​ര്യ​​​യ്ക്ക് ടി​​​ക്ക​​​റ്റ് ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ഭാ​​​ര്യ​​​യു​​​ടെ ടി​​​ക്ക​​​റ്റി​​​ന്‍റെ കോ​​​പ്പി​​​യെ​​​ടു​​​ത്ത് ഇ​​​യാ​​​ളു​​​ടെ പേ​​​ര് അ​​​ടി​​​ച്ച് ചേ​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


ഭാ​​​ര്യ​​​യെ വി​​​മാ​​​ന​​​ത്തി​​​ൽ ക​​​യ​​​റ്റി വി​​​ടാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് കൃ​​​ത്രി​​​മം കാ​​​ണി​​​ച്ച​​​തെ​​​ന്നാ​​​ണ് സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​​​​ർ​​​ക്കു മൊ​​​ഴി ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​ത്. ഭാ​​​ര്യ അ​​​ക​​​ത്തേ​​​ക്ക് ക​​​യ​​​റി​​​പ്പോ​​​യശേ​​​ഷ​​​വും റ​​​ഷ്യ​​​ൻ പൗ​​​ര​​​ൻ പു​​​റ​​​ത്ത് നി​​​ൽ​​​ക്കു​​​ന്ന​​​ത് ക​​​ണ്ട​​​പ്പോ​​​ഴാ​​​ണ് സം​​​ശ​​​യം തോ​​​ന്നി​​​യ​​​ത് .ഇ​​​യാ​​​ളെ നെ​​​ടു​​​മ്പാ​​​ശേ​​​രി പോ​​​ലീ​​​സി​​​നു കൈ​​​മാ​​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.