കെ.​എം. മാ​ണി​യു​ടെ ജ​ന്മ​ദി​നം കാ​രു​ണ്യ​ദി​ന​മാ​യി ആ​ച​രി​ക്കും
കെ.​എം. മാ​ണി​യു​ടെ ജ​ന്മ​ദി​നം കാ​രു​ണ്യ​ദി​ന​മാ​യി ആ​ച​രി​ക്കും
Saturday, January 28, 2023 1:08 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ.​​​എം. മാ​​​ണി​​​യു​​​ടെ 90-ാം ജ​​​ന്മ​​​ദി​​​ന​​മാ​​യ ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നി​​​ന് കാ​​​രു​​​ണ്യ​​​ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കും.

വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് ന​​​ട​​​ക്കു​​​ന്ന ജ​​​ന്മ​​​ദി​​​നാ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ മി​​​ക​​​ച്ച കാ​​​രു​​​ണ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ ആ​​​ദ​​​രി​​​ക്കും. കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്- എം ​​​നേ​​​താ​​​ക്ക​​​ളും വി​​​വി​​​ധ രാ​​ഷ്‌​​ട്രീ​​​യ, സാ​​​മൂ​​​ഹി​​​ക, സാം​​​സ്കാ​​​രി​​​ക​​നാ​​​യ​​​ക​​​രും പ​​​ങ്കെ​​​ടു​​​ക്കും. കെ.​​​എം. മാ​​​ണി സ്റ്റ​​​ഡി സെ​​​ന്‍റ​​​ർ ആ​​​ണു പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.