പോ​ട്ട ദേ​ശീ​യ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ:പ​ന്ത​ലി​നു കാ​ൽ​നാ​ട്ടി
പോ​ട്ട ദേ​ശീ​യ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ:പ​ന്ത​ലി​നു കാ​ൽ​നാ​ട്ടി
Saturday, January 28, 2023 1:08 AM IST
ചാ​​​ല​​​ക്കു​​​ടി: മു​​​പ്പ​​​ത്തി​​​നാ​​​ലാ​​​മ​​​ത് പോ​​​ട്ട ദേ​​​ശീ​​​യ ബൈ​​​ബി​​​ൾ ക​​​ണ്‍​വ​​​ൻ​​​ഷ​​​ന്‍റെ പ​​​ന്ത​​​ലി​​​ന്‍റെ കാ​​​ൽ​​​നാ​​​ട്ടു​​​ക​​​ർ​​​മം പോ​​​ട്ട ആ​​​ശ്ര​​​മം സു​​​പ്പീ​​​രി​​​യ​​​ർ ഫാ. ​​​മാ​​​ത്യു ഇ​​​ല​​​വു​​​ങ്ക​​​ൽ നി​​​ർ​​​വ​​​ഹി​​​ച്ചു.

ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ഡെ​​​ന്നി മ​​​ണ്ഡ​​​പ​​​ത്തി​​​ൽ, ഫാ. ​​​ഡ​​​ർ​​​ബി​​​ൻ ഈ​​​ട്ടി​​​ക്കാ​​​ട്ടി​​​ൽ, ഫാ.​​​ജോ​​​സ​​​ഫ് എ​​​റ​​​ന്പി​​​ൽ, ഫാ. ​​​ജേ​​​ക്ക​​​ബ് ചി​​​റ​​​യി​​​ൽ, ഫാ. ​​​മാ​​​ത്യു മാ​​​ന്തു​​​രു​​​ത്തി​​​ൽ, ഫാ. ​​​സോ​​​ണു കു​​​ള​​​ത്തൂ​​​ർ, ഫാ. ​​​ജേ​​​ക്ക​​​ബ് കാ​​​ട്ടി​​​പ​​​റ​​​ന്പി​​​ൽ, ഫാ. ​​​പീ​​​റ്റ​​​ർ മ​​​ണി​​​മ​​​ല​​​ക​​​ണ്ടം, ഫാ. ​​​പോ​​​ൾ അ​​​ന്പ​​​ല​​​ക​​​ണ്ടം എ​​​ന്നി​​​വ​​​ർ തി​​​രു​​​ക​​​ർ​​​മ​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. ഫെ​​​ബ്രു​​​വ​​​രി 22 മു​​​ത​​​ൽ 26 വ​​​രെ​​​യാ​​​ണ് ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.