ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ കു​ടു​ങ്ങി കാ​സ​ര്‍​ഗോ​ഡ് ഡി​സി​സി പ്ര​സി​ഡ​ന്‍റ്
ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ കു​ടു​ങ്ങി  കാ​സ​ര്‍​ഗോ​ഡ് ഡി​സി​സി പ്ര​സി​ഡ​ന്‍റ്
Saturday, January 28, 2023 1:09 AM IST
കാ​​​സ​​​ര്‍​ഗോ​​​ഡ്: റി​​​പ്പ​​​ബ്ലി​​​ക് ദി​​​നാ​​​ശം​​​സ​​​ക​​​ള്‍ നേ​​​ര്‍​ന്നു​​​കൊ​​​ണ്ട് കാ​​​സ​​​ര്‍​ഗോ​​​ഡ് ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ഫേ​​​സ്ബു​​​ക്കി​​​ല്‍ പോ​​​സ്റ്റ് ചെ​​​യ്ത ആ​​​ശം​​​സാ​​​കാ​​​ര്‍​ഡി​​​ല്‍ സ്വാ​​​ത​​​ന്ത്ര്യ​​​സ​​​മ​​​ര​​​നേ​​​താ​​​ക്ക​​​ളു​​​ടെ ഒ​​​ത്ത മ​​​ധ്യ​​​ത്തി​​​ല്‍ സ​​​വ​​​ര്‍​ക്ക​​​റു​​​ടെ ചി​​​ത്ര​​​വും ഉ​​​ള്‍​പ്പെ​​​ട്ട​​​തു വി​​​വാ​​​ദ​​​മാ​​​യി.

അ​​​ബ​​​ദ്ധം പ​​​ല​​​രും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​തോ​​​ടെ പോ​​​സ്റ്റ് നീ​​​ക്കം​​​ചെ​​​യ്തു. ആ​​​ശം​​​സാ​​​കാ​​​ര്‍​ഡ് രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്ത ഓ​​​ഫീ​​​സ് സ്റ്റാ​​​ഫി​​​നു പ​​​റ്റി​​​യ അ​​​ബ​​​ദ്ധ​​​മാ​​​ണെ​​​ന്നും അ​​​തു ശ്ര​​​ദ്ധ​​​യി​​​ല്‍​പ്പെ​​​ട്ട​​​യു​​​ട​​​ൻ പോ​​​സ്റ്റ് നീ​​​ക്കം ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്നും ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​കെ.​ ഫൈ​​​സ​​​ല്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.