പി. സരിൻ കൺവീനർ; കെ​പി​സി​സി ഡി​ജി​റ്റ​ൽ സെ​ൽ പു​നഃ​സം​ഘ​ടി​പ്പി​ച്ചു
പി. സരിൻ കൺവീനർ; കെ​പി​സി​സി  ഡി​ജി​റ്റ​ൽ സെ​ൽ പു​നഃ​സം​ഘ​ടി​പ്പി​ച്ചു
Saturday, January 28, 2023 1:59 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​ബി​​​സി ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി വി​​​വാ​​​ദ​​​ത്തി​​​നു പി​​​ന്നാ​​​ലെ എ.​​​കെ. ആ​​​ന്‍റ​​​ണി​​​യു​​​ടെ മ​​​ക​​​ൻ അ​​​നി​​​ൽ ആ​​​ന്‍റ​​​ണി പ​​​ദ​​​വി ഒ​​​ഴി​​​ഞ്ഞ​​​തി​​​നു പി​​​ന്നാ​​​ലെ അ​​​ദ്ദേ​​​ഹം ക​​​ണ്‍​വീ​​​ന​​​റാ​​​യി​​​രു​​​ന്ന കെ​​​പി​​​സി​​​സി ഡി​​​ജി​​​റ്റ​​​ൽ മീ​​​ഡി​​​യ ആ​​​ൻ​​​ഡ് ഡി​​​ജി​​​റ്റ​​​ൽ പ്ലാ​​​റ്റ്ഫോം പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വം പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ചു.

ക​​​ണ്‍​വീ​​​ന​​​റാ​​​യി ക​​​ഴി​​​ഞ്ഞ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഒ​​​റ്റ​​​പ്പാ​​​ല​​​ത്ത് യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി മ​​​ത്സ​​​രി​​​ച്ച ഡോ.​ ​​പി. സ​​​രി​​​നെ നി​​​യ​​​മി​​​ച്ചു.


കെ​​​പി​​​സി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​ടി. ബ​​​ൽ​​​റാം ആ​​​ണു ഡി​​​ജി​​​റ്റ​​​ൽ മീ​​​ഡി​​​യ സെ​​​ല്ലി​​​ന്‍റെ ചെ​​​യ​​​ർ​​​മാ​​​ൻ. ബി.​​​ആ​​​ർ.​​​എം. ഷെ​​​ഫീ​​​ർ, രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ൽ, നി​​​ഷ സോ​​​മ​​​ൻ, വീ​​​ണ എ​​​സ്.​​​നാ​​​യ​​​ർ, താ​​​ര ടോ​​​ജ അ​​​ല​​​ക്സ്, ടി.​​​ആ​​​ർ. രാ​​​ജേ​​​ഷ് എ​​​ന്നി​​​വ​​​രാ​​​ണ് അം​​​ഗ​​​ങ്ങ​​​ളാ​​​യി പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.