സ​ഹ​ക​രണ​ ബാ​ങ്കു​ക​ളി​ലെ നി​യ​മ​ന അ​പേ​ക്ഷ 30 വ​രെ ദീ​ർ​ഘി​പ്പി​ച്ചു
സ​ഹ​ക​രണ​ ബാ​ങ്കു​ക​ളി​ലെ  നി​യ​മ​ന അ​പേ​ക്ഷ  30 വ​രെ ദീ​ർ​ഘി​പ്പി​ച്ചു
Sunday, January 29, 2023 12:39 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ഹ​​​ക​​​ര​​​ണ സ​​​ർ​​​വീ​​​സ് പ​​​രീ​​​ക്ഷ ബോ​​​ർ​​​ഡ് വി​​​വി​​​ധ സ​​​ഹ​​​ക​​​ര​​​ണ സം​​​ഘം/​​​ബാ​​​ങ്കു​​​ക​​​ളി​​​ലെ അ​​​സി​​​സ്റ്റ​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി, ജൂ​​​നി​​​യ​​​ർ ക്ലാ​​​ർ​​​ക്ക്/​​​കാ​​​ഷ്യ​​​ർ, സി​​​സ്റ്റം അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ, ഡാ​​​റ്റാ എ​​​ൻ​​​ട്രി ഓ​​​പ്പ​​​റേ​​​റ്റ​​​ർ എ​​​ന്നീ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ സ​​​മ​​​യ പ​​​രി​​​ധി നാ​​ളെ ​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ച​​​താ​​​യി സ​​​ഹ​​​ക​​​ര​​​ണ സ​​​ർ​​​വീ​​​സ് പ​​​രീ​​​ക്ഷാ ബോ​​​ർ​​​ഡ് സെ​​​ക്ര​​​ട്ട​​​റി അ​​​റി​​​യി​​​ച്ചു.


വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് സ​​​ഹ​​​ക​​​ര​​​ണ സ​​​ർ​​​വീ​​​സ് പ​​​രീ​​​ക്ഷ ബോ​​​ർ​​​ഡി​​​ന്‍റെ എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ. ഫോ​​​ണ്‍: 0471-2468690.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.