വി​​ജ​​യ് ബാ​​ബു​ കേ​​സ്: പി.​​കെ. വ​​ര്‍ഗീ​സ് സ്‌​​പെ​​ഷ​​ല്‍ പ്രോ​​സി​​ക്യൂ​​ട്ട​​ർ
വി​​ജ​​യ് ബാ​​ബു​ കേ​​സ്: പി.​​കെ. വ​​ര്‍ഗീ​സ് സ്‌​​പെ​​ഷ​​ല്‍ പ്രോ​​സി​​ക്യൂ​​ട്ട​​ർ
Sunday, January 29, 2023 12:39 AM IST
കൊ​​​​ച്ചി: ന​​​​ട​​​​നും നി​​​​ർ​​​മാ​​​​താ​​​​വു​​​​മാ​​​​യ വി​​​​ജ​​​​യ് ബാ​​​​ബു ന​​​​ടി​​​​യെ പീ​​​​ഡി​​​​പ്പി​​​​ച്ചെ​​​​ന്ന കേ​​​​സി​​​​ല്‍ സ്‌​​​​പെ​​​​ഷ​​​​ല്‍ പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​റാ​​​​യി ഹൈ​​​​ക്കോ​​​​ട​​​​തി അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ന്‍ പി.​​​​കെ. വ​​​​ര്‍​ഗീ​​​​സി​​​​നെ സ​​​​ര്‍​ക്കാ​​​​ര്‍ നി​​​​യ​​​​മി​​​​ച്ചു.

ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍​ഷം ഏ​​​​പ്രി​​​​ലി​​​​ലാ​​​​ണ് വി​​​​ജ​​​​യ് ബാ​​​​ബു​​​​വി​​​​നെ​​​​തി​​​​രേ ന​​​​ടി പീ​​​​ഡ​​​​നപ​​​​രാ​​​​തി ന​​​​ല്‍​കി​​​​യ​​​​ത്. കേ​​​​സി​​​​ല്‍ അ​​​​ന്വേ​​​​ഷ​​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ വി​​​​ദേ​​​​ശ​​​​ത്തേ​​​​ക്കു പോ​​​​യ വി​​​​ജ​​​​യ് ബാ​​​​ബു​​​​വി​​​​നു പി​​​​ന്നീ​​​​ട് ഹൈ​​​​ക്കോ​​​​ട​​​​തി മു​​​​ന്‍​കൂ​​​​ര്‍ ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.