കെ​ട്ടി​ടനി​ർ​മാ​ണ ച​ട്ട​ങ്ങ​ളി​ൽ സ​മ​ഗ്ര​ മാ​റ്റം വ​രും: മ​ന്ത്രി
കെ​ട്ടി​ടനി​ർ​മാ​ണ ച​ട്ട​ങ്ങ​ളി​ൽ സ​മ​ഗ്ര​ മാ​റ്റം വ​രും: മ​ന്ത്രി
Sunday, January 29, 2023 12:39 AM IST
ക​​​ണ്ണൂ​​​ര്‍: സം​​​സ്ഥാ​​​ന​​​ത്തെ കെ​​​ട്ടി​​​ടനി​​​ർ​​​മാ​​​ണ ച​​​ട്ട​​​ങ്ങ​​​ളി​​​ൽ സ​​​മ​​​ഗ്ര​​മാ​​യ മാ​​​റ്റം വ​​​രാ​​​ൻ പോ​​​കു​​​ക​​​യാ​​​ണെ​​​ന്നും ഇ​​​ക്കാ​​​ര്യം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണെ​​​ന്നും ത​​​ദ്ദേ​​​ശ ​സ്വ​​​യം​​​ഭ​​​ര​​​ണ വ​​​കു​​​പ്പ് മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷ്.

ര​​​ജി​​​സ്‌​​​ട്രേ​​​ഡ് എ​​​ന്‍​ജി​​​നി​​​യേ​​​ഴ്സ് ആ​​​ന്‍​ഡ് സൂ​​​പ്പ​​​ര്‍​വൈ​​​സേ​​​ഴ്‌​​​സ് (റെ​​​ൻ​​​സ്ഫെ​​​ഡ്) സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ഓ​​​ൺ ലൈ​​​നാ​​​യി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

ക​​​ണ്ണൂ​​​ർ റ​​​ബ്കോ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​മ​​​നോ​​​ജ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ക​​​ട​​​ന്ന​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ എം​​​എ​​​ൽ​​​എ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​പി. ദി​​​വ്യ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു. സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എ. ​​​അ​​​ബ്ദു​​​ൾ സ​​​ലാം, ടി.​​​കെ മു​​​ഹ​​​മ്മ​​​ദ് ന​​​സീം, എം.​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍, ആ​​​ര്‍. രാ​​​ജേ​​​ന്ദ്ര​​​കു​​​മാ​​​ര്‍, വി.​​​പി. യാ​​​സ​​​ര്‍ സ​​​യി​​​ദ്, വി.​​​വി​​​ഷ്ണു പ്ര​​​സാ​​​ദ്, സി. ​​​വി​​​ജ​​​യ​​​കു​​​മാ​​​ര്‍, കെ.​​​എ. ഫൈ​​​സ​​​ല്‍, പി. ​​​ദീ​​​പ​​​ക് കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.