ബൈക്കപകടത്തില്‍ പരിക്കേറ്റ തൊഴിലാളി മരിച്ചു
ബൈക്കപകടത്തില്‍ പരിക്കേറ്റ തൊഴിലാളി മരിച്ചു
Monday, January 30, 2023 3:31 AM IST
ക​റു​ക​ച്ചാ​ല്‍: ബൈ​ക്ക​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി മ​രി​ച്ചു. ക​റു​ക​ച്ചാ​ലി​ലെ സി​ഐ​ടി​യു തൊ​ഴി​ലാ​ളി ഉ​മ്പി​ടി ന​ട​പ്പു​റം സി.​ആ​ര്‍. ​പ്ര​കാ​ശ് (47) ആണ് ​മ​രി​ച്ച​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച 2.30ന് ​എ​ന്‍എ​സ്എ​സ്പ​ടി-​പാ​ല​മ​റ്റം റോ​ഡി​ല്‍ പ​ഴ​യ പ​ഞ്ചാ​യ​ത്തോ​ഫീ​സി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

ക​റു​ക​ച്ചാ​ലി​ല്‍ നി​ന്നും വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ള്‍ പ്ര​കാ​ശ് സ​ഞ്ച​രി​ച്ച ബൈ​ക്കും എ​തി​ര്‍ദി​ശ​യി​ല്‍ വ​ന്ന മി​നി ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ റോ​ഡി​ലേ​ക്കു തെ​റി​ച്ചു​വീ​ണ പ്ര​കാ​ശി​ന്‍റെ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യ​വെ ഇ​ന്ന​ലെ പു​ല​ര്‍ച്ചെ നാ​ല​ര​യോ​ടെ മ​രി​ച്ചു. ഭാ​ര്യ: ബി​ന്ദു, മ​ക്ക​ള്‍: പ്ര​ബി​ന്‍, പ്ര​ബി​ത, പ്ര​ബീ​ഷ്. സം​സ്‌​്കാ​രം ഇ​ന്നു 12.30-ന് ​കീ​ഴ‌്‌വാ​യ്പൂ​ര്‍ പെ​രു​മ്പ​റ​വ് ന്യൂ​ഇ​ന്ത്യ ബൈ​ബി​ള്‍ പ​ര​ക്ക​ത്താ​നം സെ​മി​ത്തേ​രി​യി​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.