യു​വ​തി​യും പി​ഞ്ചു​മ​ക്ക​ളും തീ​കൊ​ളു​ത്തി മ​രി​ച്ച നി​ല​യി​ൽ
യു​വ​തി​യും പി​ഞ്ചു​മ​ക്ക​ളും  തീ​കൊ​ളു​ത്തി മ​രി​ച്ച നി​ല​യി​ൽ
Monday, January 30, 2023 3:31 AM IST
കു​​ന്നം​​കു​​ളം: പ​​ന്നി​​ത്ത​​ടം ചി​​റ​​മ​​നേ​​ങ്ങാ​​ട് അ​​മ്മ​​യേ​​യും ര​​ണ്ടു മ​​ക്ക​​ളെ​​യും വീ​​ട്ടി​​ൽ മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. ചി​​റ​​മ​​നേ​​ങ്ങാ​​ട് മാ​​ത്തൂ​​ർ ക്ഷേ​​ത്ര​​ത്തി​​നു സ​​മീ​​പം ഹാ​​രി​​സി​​ന്‍റെ ഭാ​​ര്യ ഷ​​ഫീ​​ന (28), മ​​ക​​ൾ ര​​ണ്ട​​ര വ​​യ​​സു​​ള്ള അ​​ജു​​വ, മ​​ക​​ൻ ഒ​​രു വ​​യ​​സു​​കാ​​ര​​ൻ അ​​മ​​ൻ എ​​ന്നി​​വ​​രെ​​യാ​​ണു വീ​​ട്ടി​​ൽ തീ ​​പൊ​​ള്ള​​ലേ​​റ്റു മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ക​​ത്തി​​ക്ക​​ര​​ഞ്ഞ നി​​ല​​യി​​ലാ​​ണ്.

ബ​​ന്ധു​​വീ​​ട്ടി​​ലാ​​യി​​രു​​ന്ന ഷ​​ഫീ​​ന ശ​​നി​​യാ​​ഴ്ച രാ​​ത്രി​​യി​​ലാ​​ണു തി​​രി​​ച്ചെ​​ത്തി​​യ​​ത്. തു​​ട​​ർ​​ന്നാ​​ണ് ഇ​​ത് ചെ​​യ്ത​​തെ​​ന്നു ക​​രു​​തു​​ന്നു. വീ​​ടി​​നോ​​ടു ചേ​​ർ​​ന്നു​​ള്ള ബാ​​ൽ​​ക്ക​​ണി​​യി​​ലാ​​ണു മൂ​​ന്നു​​പേ​​രു​​ടെ​​യും മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ക​​ണ്ട​​ത്. ഇ​​വ​​രു​​ടെ വീ​​ട്ടി​​ൽ ഉ​​മ്മ ഷെ​​ഫീ​​ന​​യു​​ടെ ഭ​​ർ​​ത്താ​​വി​​ന്‍റെ ഉ​​മ്മ​​യും മൂ​​ത്ത കു​​ട്ടി​​യും മാ​​ത്ര​​മാ​​ണ് ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. മ​​രി​​ച്ച വി​​വ​​രം ആ​​രും അ​​റി​​ഞ്ഞി​​ല്ല. വീ​​ടി​​നു മു​​ന്നി​​ലൂ​​ടെ ഇ​​ന്ന​​ലെ രാ​​വി​​ലെ ന​​ട​​ന്നു പോ​​യ​​വ​​രാ​​ണു മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ക​​ണ്ട് വീ​​ട്ടു​​കാ​​രെ വി​​വ​​ര​​മ​​റി​​യി​​ച്ച​​ത്.വി​​ദേ​​ശ​​ത്തുള്ള ഷ​​ഫീ​​ന​​യു​​ടെ ഭ​​ർ​​ത്താ​​വ് ഹാ​​രി​​സ് വി​​വ​​ര​​മ​​റി​​ഞ്ഞ് ഇ​​ന്ന​​ലെ വൈ​​കു​ന്നേ​രം നാ​​ട്ടി​​ലെ​​ത്തി.

മൃ​​ത​​ദേ​​ഹം പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നാ​​യി മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലേ​​യ്ക്കു മാ​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.