ജെ​​യി​ൻ യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി രാ​​ജ്യാ​​ന്ത​​രസ​​മ്മേ​​ള​​നം
ജെ​​യി​ൻ യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി  രാ​​ജ്യാ​​ന്ത​​രസ​​മ്മേ​​ള​​നം
Monday, January 30, 2023 3:31 AM IST
കൊ​​​​ച്ചി: ജെ​​​​യി​​​ൻ ഡീം​​​​ഡ് ടു ​​​​ബി യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ ജെ​​​​യി​​​ൻ രാ​​​​ജ്യാ​​​​ന്ത​​​​ര സ​​​​മ്മേ​​​​ള​​​​നം (ജെ​​​യി​​​ൻ ഐ​​​​ക്ക​​​​ണ്‍) റാ​​​​ഡി​​​​സ​​​​ണ്‍ ബ്ലൂ ​​​​ഹോ​​​​ട്ട​​​​ലി​​​​ല്‍ ന​​​​ട​​​​ന്നു.

ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് കോ​​​​സ്റ്റ് അ​​​​ക്കൗ​​​​ണ്ട്‌​​​​സ് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ​​​യും കോ​​​​ണ്‍​ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍ ഓ​​​​ഫ് ഇ​​​​ന്ത്യ​​​​ന്‍ ഇ​​​​ന്‍​ഡ​​​​സ്ട്രി​​​​യു​​​​ടെ​​​​യും സം​​​​യു​​​​ക്താ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ലാ​​​​ണ് ദ്വി​​​ദി​​​ന സ​​​മ്മേ​​​ള​​​നം സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​ത്. സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യി​​​​ലെ സാ​​​​ബി​​​​ക് എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ഹ​​​​മ്മ​​​​ദ് അ​​​​ല്‍ ഷെ​​​​യ്ഖ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. പ്ര​​​​ഫ. ഡോ. ​​​​കെ. ശ്രീ​​​​കു​​​​മാ​​​​ര്‍, എം. ​​​​നാ​​​​ഗേ​​​​ഷ് ബാ​​​​ബു, കെ.​​​​എ​​​​ല്‍. ല​​​​ജീ​​​​ഷ്, വീ​​​​ണ വ​​​​ര്‍​മ എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.


സ​​​മ്മേ​​​ള​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ സു​​​​വ​​​​നീ​​​​ര്‍ ഡോ. ​​​​ര​​​​വി രാ​​​​മ​​​​ന് ന​​​​ല്‍​കി ഡോ. ​​​​ശ്രീ​​​​കു​​​​മാ​​​​ര്‍ പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്തു. വപാ​​​​ന​​​​ല്‍ ച​​​ർ​​​ച്ച​​​യി​​​ല്‍ പ്ര​​​​ഫ. ഡോ. ​​​​പ​​​​രി​​​​തോ​​​​ഷ് ബ​​​​സു മോ​​​​ഡ​​​​റേ​​​​റ്റ​​​​റാ​​​​യി​​​​രു​​​​ന്നു. സോ​​​​ണി ആ​​​​ന്‍ തോ​​​​മ​​​​സ് വി​​​​ഷ​​​​യം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. പ്ര​​​​ഫ. ഡോ. ​​​​കെ. ശ്രീ​​​​കു​​​​മാ​​​​ര്‍, ഡോ. ​​​​കെ. ര​​​​വി രാ​​​​മ​​​​ന്‍, ഡോ. ​​​​സി​​​​ന്ദു​​​​ജ ആ​​​​ര്‍. വ​​​​ര്‍​മ, പ്ര​​​​ഫ. ഡോ. ​​​​പി.​​​​എ. മാ​​​​ത്യു എ​​​​ന്നി​​​​വ​​​​ര്‍ ച​​​​ര്‍​ച്ച​​​​യി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.