ഒ​​​ൻ​​​പ​​​തു ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു ചു​​​രു​​​ക്ക​​​പ​​​ട്ടി​​​ക
ഒ​​​ൻ​​​പ​​​തു ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു ചു​​​രു​​​ക്ക​​​പ​​​ട്ടി​​​ക
Tuesday, January 31, 2023 12:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ൻ​​​പ​​​തു ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഡെ​​​മോ​​​ണ്‍​സ്ട്രേ​​​റ്റ​​​ർ (ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്‍റേ​​​ഷ​​​ൻ), സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഡെ​​​മോ​​​ണ്‍​സ്ട്രേ​​​റ്റ​​​ർ (ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്‍റ് ടെ​​​ക്നോ​​​ള​​​ജി), സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ (എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ൾ) ഇ​​​ൻ​​​സ്ട്ര​​​ക്ട​​​ർ ഗ്രേ​​​ഡ് 1 (ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി), സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ (എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ൾ) ഇ​​​ൻ​​​സ്ട്ര​​​ക്ട​​​ർ ഗ്രേ​​​ഡ് 1 (ക​​​ന്പ്യൂ​​​ട്ട​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്), പു​​​രാ​​​വ​​​സ്തു വ​​​കു​​​പ്പി​​​ൽ റി​​​സ​​​ർ​​​ച്ച് ഓ​​​ഫീ​​​സ​​​ർ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, മ​​​ല​​​പ്പു​​​റം, പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​ക​​​ളി​​​ൽ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഹൈ​​​സ്കൂ​​​ൾ ടീ​​​ച്ച​​​ർ (സം​​​സ്കൃ​​​തം), കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ പാ​​​ർ​​​ട്ട് ടൈം ​​​ഹൈ​​​സ്കൂ​​​ൾ ടീ​​​ച്ച​​​ർ (സം​​​സ്കൃ​​​തം) - ഒ​​​ന്നാം എ​​​ൻ​​​സി​​​എ പ​​​ട്ടി​​​ക​​​ജാ​​​തി, കേ​​​ര​​​ള സം​​​സ്ഥാ​​​ന സി​​​വി​​​ൽ സ​​​പ്ലൈ​​​സ് കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡി​​​ൽ ജൂ​​​നി​​​യ​​​ർ മാ​​​നേ​​​ജ​​​ർ (ജ​​​ന​​​റ​​​ൽ), ക​​​ര​​​കൗ​​​ശ​​​ല വി​​​ക​​​സ​​​ന കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡി​​​ൽ സെ​​​യി​​​ൽ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ്, (പ​​​ട്ടി​​​ക​​​ജാ​​​തി/​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം) എ​​​ന്നീ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.


കേ​​​ര​​​ള സം​​​സ്ഥാ​​​ന ജ​​​ല​​​ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പി​​​ൽ ബോ​​​ട്ട് ലാ​​​സ്ക​​​ർ, എ​​​ൻ​​​സി​​​എ ഹി​​​ന്ദു​​​നാ​​​ടാ​​​ർ, മ​​​ല​​​ബാ​​​ർ സി​​​മ​​​ന്‍റ്സ് ലി​​​മി​​​റ്റ​​​ഡി​​​ൽ ടൈ​​​പ്പി​​​സ്റ്റ് ക്ല​​​ർ​​​ക്ക് ഗ്രേ​​​ഡ് 2, കേ​​​ര​​​ള മി​​​ന​​​റ​​​ൽ​​​സ് ആ​​​ൻ​​​ഡ് മെ​​​റ്റ​​​ൽ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ൽ ജൂ​​​നി​​​യ​​​ർ റി​​​സ​​​പ്ഷ​​​നി​​​സ്റ്റ്, കാ​​​ർ​​​ഷി​​​ക വി​​​ക​​​സ​​​ന ക​​​ർ​​​ഷ​​​ക ക്ഷേ​​​മ വ​​​കു​​​പ്പി​​​ൽ അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​റ​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് ഗ്രേ​​​ഡ് 2 (പ​​​ട്ടി​​​ക​​​ജാ​​​തി/​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം), ട്രാ​​​വ​​​ൻ​​​കൂ​​​ർ കൊ​​​ച്ചി​​​ൻ കെ​​​മി​​​ക്ക​​​ൽ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ൽ ജൂ​​​നി​​​യ​​​ർ അ​​​സി​​​സ്റ്റ​​​ന്‍റ് (അ​​​ക്കൗ​​​ണ്ട്സ്) (പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം) ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് സാ​​​ധ്യ​​​താ​​​പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ വ​​​നം വ​​​കു​​​പ്പി​​​ൽ ഫോ​​​റ​​​സ്റ്റ് ഡ്രൈ​​​വ​​​ർ - എ​​​ൻ​​​സി​​​എ ഈ​​​ഴ​​​വ/​​​തി​​​യ്യ/​​​ബി​​​ല്ല​​​വ, പ​​​ട്ടി​​​ക​​​ജാ​​​തി, മു​​​സ്ലീം, എ​​​ൽ​​​സി/​​​എ​​​ഐ, ഒ​​​ബി​​​സി, കേ​​​ര​​​ള ഫാ​​​ർ​​​മ​​​സ്യൂ​​​ട്ടി​​​ക്ക​​​ൽ കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡി​​​ൽ ബോ​​​യി​​​ല​​​ർ അ​​​റ്റ​​​ൻ​​​ഡ​​​ന്‍റ്, കേ​​​ര​​​ള സ്റ്റേ​​​റ്റ് കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡി​​​ൽ ഡെ​​​പ്യൂ​​​ട്ടി മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് മാ​​​നേ​​​ജ​​​ർ (ഓ​​​യി​​​ൽ സീ​​​ഡ്സ്) കേ​​​ര​​​ള സ്റ്റേ​​​റ്റ് കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡി​​​ൽ ഓ​​​ഫീ​​​സ് മാ​​​നേ​​​ജ​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് ഓ​​​ണ്‍​ലൈ​​​ൻ പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്ന​​​തി​​​നും ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.