ചി​ന്ത ജെ​റോ​മി​ന്‍റെ ഗ​വേ​ഷ​ണ ബി​രു​ദം പു​ന​ഃപ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം
ചി​ന്ത ജെ​റോ​മി​ന്‍റെ ഗ​വേ​ഷ​ണ ബി​രു​ദം പു​ന​ഃപ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം
Tuesday, January 31, 2023 12:46 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മ​​​​ല​​​​യാ​​​​ള വാ​​​​ണി​​​​ജ്യ സി​​​​നി​​​​മ​​​​ക​​​​ളു​​​​ടെ പ്ര​​​​ത്യ​​​​യ ശാ​​​​സ്ത്ര​​​​ത്തെ അ​​​​ധി​​​​ക​​​​രി​​​​ച്ച് യു​​​​വ​​​​ജ​​​​ന ക​​​​മ്മീ​​​​ഷ​​​​ൻ അ​​​​ധ്യ​​​​ക്ഷ ചി​​​​ന്ത ജെ​​​​റോം പി​​​​എ​​​​ച്ച്ഡി ബി​​​​രു​​​​ദം നേ​​​​ടു​​​​ന്ന​​​​തി​​​​ന് സ​​​​മ​​​​ർ​​​​പ്പി​​​​ച്ച പ്ര​​​​ബ​​​​ന്ധം വി​​​​ദ​​​​ഗ്ധ​​​​സ​​​​മി​​​​തി​​​​യെ നി​​​​യോ​​​​ഗി​​​​ച്ച് പു​​​​ന​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യം.

ഈ ​​​​ആ​​​​വ​​​​ശ്യ​​​​മു​​​​ന്ന​​​​യി​​​​ച്ച് സേ​​​​വ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി കാ​​​​ന്പ​​​​യി​​​​ൻ ക​​​​മ്മ​​​​ിറ്റി ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​ക്കും കേ​​​​ര​​​​ള വി​​​​സി​​​​ക്കും നി​​​​വേ​​​​ദ​​​​നം ന​​​​ൽ​​​​കി. ഗു​​​​രു​​​​ത​​​​ര വീ​​​​ഴ്ച വ​​​​രു​​​​ത്തി​​​​യ ചി​​​​ന്ത​​​​യു​​​​ടെ ഗൈ​​​​ഡും മു​​​​ൻ പ്രൊ​​​വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​റു​​​​മാ​​​​യി​​​​രു​​​​ന്ന പി.​​​​പി. അ​​​​ജ​​​​യ​​​​കു​​​​മാ​​​​റി​​​​ന്‍റെ ഗൈ​​​​ഡ് ഷി​​​​പ്പ് സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹ​​​​ത്തെ നി​​​​ല​​​​വി​​​​ലെ എ​​​​ച്ച്ആ​​​​ർ​​​​ഡി​​​​സി ഡ​​​​യ​​​​റ​​​​ക്ട​​​​ർ സ്ഥാ​​​​ന​​​​ത്തു നി​​​​ന്നും നീ​​​​ക്കം ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നും ക്യാ​​​​ന്പ​​​​യി​​​​ൻ ക​​​​മ്മി​​​​റ്റി ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​ക്കും കേ​​​​ര​​​​ള വി​​​​സി ക്കും ​​​​ന​​​​ൽ​​​​കി​​​​യ നി​​​​വേ​​​​ദ​​​​ന​​​​ത്തി​​​​ൽ പ​​​​റ​​​​യു​​​​ന്നു.


കോ​​​​ള​​​​ജ് അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്ക് ഹൃ​​​​സ്വ​​​​കാ​​​​ല പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ൽ​​​​കാ​​​​നു​​​​ള്ള യൂ​​​​ജി​​​​സി​​​​യു​​​​ടെ നി​​​​ർ​​​​ദ്ദ​​​​ശാ​​​​നു​​​​സ​​​​ര​​​​ണം ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​താ​​​​ണ് ഈ ​​​​സെ​​​​ന്‍റ​​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.