ഡി​സി​എ​ൽ യാ​ത്ര ല​ഹ​രി​ക്കെ​തി​രേ​യു​ള്ള ശ​ക്ത​മാ​യ മു​ന്നേ​റ്റം: മ​ന്ത്രി കെ. ​രാ​ജ​ൻ
ഡി​സി​എ​ൽ യാ​ത്ര ല​ഹ​രി​ക്കെ​തി​രേ​യു​ള്ള ശ​ക്ത​മാ​യ മു​ന്നേ​റ്റം: മ​ന്ത്രി കെ. ​രാ​ജ​ൻ
Tuesday, January 31, 2023 12:46 AM IST
തൃ​​​​​​ശൂ​​​​​​ർ: മ​​​​​​യ​​​​​​ക്കു​​​​​​മ​​​​​​രു​​​​​​ന്നി​​​​​​ൽ മ​​​​​​രു​​​​​​ന്നി​​​​​​ല്ല, മ​​​​​​ര​​​​​​ണ​​​​​​മാ​​​​​​ണ് എ​​​​​​ന്ന മു​​​​​​ദ്രാ​​​​​​വാ​​​​​​ക്യ​​​​​​വു​​​​​​മാ​​​​​​യി ദീ​​​​​​പി​​​​​​ക​​​​​​യും ദീ​​​​​​പി​​​​​​ക ബാ​​​​​​ല​​​​​​സ​​​​​​ഖ്യ​​​​​​വും ഒ​​​​​​ലീ​​​​​​വി​​​​​​യ ഫൗ​​​​​​ണ്ടേ​​​​​​ഷ​​​​​​നും ചേ​​​​​​ർ​​​​​​ന്നു സം​​​​​​ഘ​​​​​​ടി​​​​​​പ്പി​​​​​​ച്ച അ​​​​​​ഖി​​​​​​ല കേ​​​​​​ര​​​​​​ള ബോ​​​​​​ധ​​​​​​വ​​​​​​ത്ക​​​​​​ര​​​​​​ണ സ​​​​​​ന്ദേ​​​​​​ശ​​​​​​യാ​​​​​​ത്ര- കി​​​​​​ക്കൗ​​​​​​ട്ട് തൃ​​​​​​ശൂ​​​​​​രി​​​​​​ൽ സ​​​​​​മാ​​​​​​പി​​​​​​ച്ചു.

ഇ​​​​​​തോ​​​​​​ട​​​​​​നു​​​​​​ബ​​​​​​ന്ധി​​​​​​ച്ച് ന​​​​​​ട​​​​​​ത്തി​​​​​​യ ല​​​​​​ഹ​​​​​​രി വി​​​​​​രു​​​​​​ദ്ധ റാ​​​​​​ലി​​​​​​യി​​​​​​ൽ ആ​​​​​​യി​​​​​​ര​​​​​​ക്ക​​​​​​ണ​​​​​​ക്കി​​​​​​നു വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ൾ പ​​​​​​ങ്കെ​​​​​​ടു​​​​​​ത്തു. രാ​​​​​​വി​​​​​​ലെ തൃ​​​​​​ശൂ​​​​​​ർ സെ​​​​​​ന്‍റ് ക്ലെ​​​​​​യേ​​​​​​ഴ്സ് ഹൈ​​​​​​സ്കൂ​​​​​​ളി​​​​​​ൽ​​​​​നി​​​​​​ന്നാ​​​​​​രം​​​​​​ഭി​​​​​​ച്ച റാ​​​​​​ലി സ​​​​​​മ്മേ​​​​​​ള​​​​​​ന വേ​​​​​​ദി​​​​​​യാ​​​​​​യ ചെ​​​​​​ന്പൂ​​​​​​ക്കാ​​​​​​വ് ഹോ​​​​​​ളി ഫാ​​​​​​മി​​​​​​ലി സ്കൂ​​​​​​ളി​​​​​​ൽ സ​​​​​​മാ​​​​​​പി​​​​​​ച്ചു. ബി​​​​​​ഷ​​​​​​പ് മാ​​​​​​ർ ടോ​​​​​​ണി നീ​​​​​​ല​​​​​​ങ്കാ​​​​​​വി​​​​​​ൽ, കൊ​​​​​​ച്ചേ​​​​​​ട്ട​​​​​​ൻ ഫാ. ​​​​​​റോ​​​​​​യ് ക​​​​​​ണ്ണ​​​​​​ൻ​​​​​​ചി​​​​​​റ​​​​​​യ്ക്കു പ​​​​​​താ​​​​​​ക കൈ​​​​​​മാ​​​​​​റി റാ​​​​​​ലി ഉ​​​​​​ദ്ഘാ​​​​​​ട​​​​​​നം ചെ​​​​​​യ്തു.

ചെ​​​​​​ന്പൂ​​​​​​ക്കാ​​​​​​വ് ഹോ​​​​​​ളി ഫാ​​​​​​മി​​​​​​ലി സ്കൂ​​​​​​ളി​​​​​​ൽ ന​​​​​​ട​​​​​​ത്തി​​​​​​യ സ​​​​​​മാ​​​​​​പ​​​​​​ന സ​​​​​​മ്മേ​​​​​​ള​​​​​​നം മ​​​​​​ന്ത്രി കെ. ​​​​​​രാ​​​​​​ജ​​​​​​ൻ ഉ​​​​​​ദ്ഘാ​​​​​​ട​​​​​​നം ചെ​​​​​​യ്തു. ല​​​​​​ഹ​​​​​​രി​​​​​​യി​​​​​​ൽ​​​​​നി​​​​​​ന്നു​​​​​​ള്ള സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​ത്തി​​​​​​നാ​​​​​​യി ന​​​​​​ട​​​​​​ത്തു​​​​​​ന്ന വ​​​​​​ലി​​​​​​യ പോ​​​​​​രാ​​​​​​ട്ട​​​​​​മാ​​​​​​ണി​​​​​​തെ​​​​​ന്നു മ​​​​​​ന്ത്രി പ​​​​​​റ​​​​​​ഞ്ഞു. ല​​​​​​ഹ​​​​​​രി​​​​​​ക്കെ​​​​​​തി​​​​​​രേ സ​​​​​​ർ​​​​​​ക്കാ​​​​​​ർ ന​​​​​​ട​​​​​​ത്തു​​​​​​ന്ന പോ​​​​​​രാ​​​​​​ട്ട​​​​​​ത്തി​​​​​​ന് ഊ​​​​​​ർ​​​​​​ജം ന​​​​​​ൽ​​​​​​കു​​​​​​ന്ന​​​​​​താ​​​​​​ണ് ഡി​​​​​​സി​​​​​​എ​​​​​​ൽ ന​​​​​​ട​​​​​​ത്തി​​​​​​യ ല​​​​​​ഹ​​​​​​രി​​​​​​വി​​​​​​രു​​​​​​ദ്ധ സ​​​​​​ന്ദേ​​​​​​ശ​​​​​​യാ​​​​​​ത്ര. കൗ​​​​​​മാ​​​​​​ര​​​​​​ത്തെ മ​​​​​​യ​​​​​​ക്കു​​​​​​മ​​​​​​രു​​​​​​ന്നി​​​​​​ൽ​​​​​​നി​​​​​​ന്നു ര​​​​​​ക്ഷ​​​​​​പ്പെ​​​​​​ടു​​​​​​ത്താ​​​​​​ൻ ജാ​​​​​​തി-​​​​​​വ​​​​​​ർ​​​​​​ഗ ഭേ​​​​​​ദ​​​​​​മെ​​​​​​ന്യേ എ​​​​​​ല്ലാ​​​​​​വ​​​​​​രും ഒ​​​​​​ന്നി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നും മ​​​​​​ന്ത്രി ആ​​​​​​ഹ്വാ​​​​​​നം ചെ​​​​​​യ്തു.


ഇ​​​​​​രി​​​​​​ങ്ങാ​​​​​​ല​​​​​​ക്കു​​​​​​ട ബി​​​​​​ഷ​​​​​​പ് മാ​​​​​​ർ പോ​​​​​​ളി ക​​​​​​ണ്ണൂ​​​​​​ക്കാ​​​​​​ട​​​​​​ൻ, ഒ​​​​​​ലീ​​​​​​വി​​​​​​യ എം​​​​​​ഡി കെ.​​​​​​ടി. കൃ​​​​​​ഷ്ണ​​​​​​കു​​​​​​മാ​​​​​​ർ, രാ​​​​​ഷ്‌​​​​​ട്ര​​​​​ദീ​​​​​​പി​​​​​​ക ലി​​​​​​മി​​​​​​റ്റ​​​​​​ഡ് ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​ർ​​​​​​മാ​​​​​​രാ​​​​​​യ സി.​​​​​​പി. പോ​​​​​​ൾ ചു​​​​​​ങ്ക​​​​​​ത്ത്, ഇ​​​​​​ട്ടൂ​​​​​​പ്പ് കോ​​​​​​നൂ​​​​​​പ​​​​​​റ​​​​​​ന്പി​​​​​​ൽ, ജി​​​​​​ല്ല വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ ഉ​​​​​​പ​​​​​​ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​ർ ടി.​​​​​​വി. മ​​​​​​ദ​​​​​​ന​​​​​​മോ​​​​​​ഹ​​​​​​ന​​​​​​ൻ, ദീ​​​​​​പി​​​​​​ക തൃ​​​​​​ശൂ​​​​​​ർ റെ​​​​​​സി​​​​​​ഡ​​​​​​ന്‍റ് മാ​​​​​​നേ​​​​​​ജ​​​​​​ർ ഫാ. ​​​​​​ജി​​​​​​യോ തെ​​​​​​ക്കി​​​​​​നി​​​​​​യ​​​​​​ത്ത്, ഡി​​​​​​സി​​​​​​എ​​​​​​ൽ നാ​​​​​​ഷ​​​​​​ണ​​​​​​ൽ കോ-​​​​​​ഓ​​​​​​ർ​​​​​​ഡി​​​​​​നേ​​​​​​റ്റ​​​​​​ർ വ​​​​​​ർ​​​​​​ഗീ​​​​​​സ് കൊ​​​​​​ച്ചു​​​​​​കു​​​​​​ന്നേ​​​​​​ൽ, എ​​​​​​ഡ്ഗ്ലോ​​​​​​ബ് ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​ർ എം.​​​​​​ആ​​​​​​ർ. ര​​​​​​ഞ്ജി​​​​​​ത്ത് തു​​ട​​ങ്ങി​​യ​​​​​​വ​​​​​​ർ പ്ര​​​സം​​​ഗി​​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.