ഹ​​ര്‍​ജി​​ക​​ള്‍ ഏഴിലേക്കു മാറ്റി
Wednesday, February 1, 2023 12:42 AM IST
കൊ​​​​ച്ചി: ഗ​​​​വ. മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജ് ഹോ​​​​സ്റ്റ​​​​ലു​​​​ക​​​​ളി​​​​ല്‍ രാ​​​​ത്രി ഒ​​​​മ്പ​​​​ത​​​​ര​​​​യ്ക്കു​​​ശേ​​​​ഷം വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കു പ്ര​​​​വേ​​​​ശ​​​​നം ന​​​​ല്‍​കു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഹ​​​​ര്‍​ജി​​​​ക​​​​ള്‍ ഹൈ​​​​ക്കോ​​​​ട​​​​തി ഏ​​​​ഴി​​​​നു പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​നാ​​​​യി മാ​​​​റ്റി.

രാ​​​​ത്രി ഒ​​​​മ്പ​​​​ത​​​​ര​​​​യ്ക്കു​​​ശേ​​​​ഷം മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജ് ഹോ​​​​സ്റ്റ​​​​ലു​​​​ക​​​​ളി​​​​ല്‍ വി​​​​ദ്യാ​​​​ര്‍​ഥി​​​​നി​​​​ക​​​​ള്‍​ക്കു പ്ര​​​​വേ​​​​ശ​​​​നം നി​​​​ഷേ​​​​ധി​​​​ച്ച സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വു ചോ​​​​ദ്യം ചെ​​​​യ്ത് കോ​​​​ഴി​​​​ക്കോ​​​​ട് ഗ​​​​വ. മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജി​​​​ലെ വി​​​​ദ്യാ​​​​ര്‍​ഥി​​​​നി​​​​ക​​​​ള​​​​ട​​​​ക്കം ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​ക​​​​ള്‍ ജ​​​​സ്റ്റീ​​​​സ് ദേ​​​​വ​​​​ന്‍ രാ​​​​മ​​​​ച​​​​ന്ദ്ര​​​​നാ​​​​ണ് പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.