അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Wednesday, February 1, 2023 12:42 AM IST
കൊ​​​ച്ചി: കെ​​​ൽ​​​ട്രോ​​​ണി​​​ന്‍റെ ആ​​​ലു​​​വ നോ​​​ള​​​ജ് സെ​​​ന്‍റ​​​റി​​​ൽ തൊ​​​ഴി​​​ല​​​ധി​​​ഷ്ഠി​​​ത കോ​​​ഴ്സു​​​ക​​​ൾ പ​​​ഠി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം. ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ അ​​​ക്കൗ​​​ണ്ടിം​​​ഗ്, ലോ​​​ജി​​​സ്റ്റി​​​ക്സ് ആ​​​ൻ​​​ഡ് സ​​​പ്ലൈ ചെ​​​യി​​​ൻ മാ​​​നേ​​​ജ്മെ​​​ന്‍റ്, ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ ഡ്രാ​​​ഫ്റ്റിം​​​ഗ്, അ​​​ഡ്വാ​​​ൻ​​​സ്ഡ് ലാ​​​ൻ​​​ഡ് സ​​​ർ​​​വേ, അ​​​നി​​​മേ​​​ഷ​​​ൻ മ​​​ൾ​​​ട്ടി​​​മീ​​​ഡി​​​യ എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ലു​​​ള്ള തൊ​​​ഴി​​​ല​​​ധി​​​ഷ്ഠി​​​ത കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.


എ​​​സ്എ​​​സ്എ​​​ൽ​​​സി/​​​പ്ല​​​സ് ടു ​​​യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് കെ​​​ൽ​​​ട്രോ​​​ണ്‍ നോ​​​ള​​​ജ് സെ​​​ന്‍റ​​​ർ, ര​​​ണ്ടാം നി​​​ല, സാ​​​ന്‍റോ കോം​​​പ്ല​​​ക്സ്, റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​ൻ റോ​​​ഡ്, പെ​​​ട്രോ​​​ൾ പ​​​ന്പ് ജം​​​ഗ്ഷ​​​ൻ, ആ​​​ലു​​​വ. ഫോ​​​ണ്‍: 8136802304
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.