Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ദുരിതാശ്വാസ നി...
3,000 ചതുരശ്ര അടിവരെയുള്ള വീട് ന...
സാറാ തോമസ് അന്തരിച്ചു
എം.വി. ഗോവിന്ദന്റെ വക്കീല്‍ നോട്...
മുഖ്യമന്ത്രിയുടെ ദുരി...
സാന്പത്തിക പ്രതിസന്ധി അതിരൂക്ഷം...
Previous
Next
Kerala News
Click here for detailed news of all items
കൂട്ട ആത്മഹത്യാശ്രമം: മൂന്നംഗ കുടുംബത്തിലെ വീട്ടമ്മ മരിച്ചു
Wednesday, February 1, 2023 12:43 AM IST
തൊടുപുഴ: കടബാധ്യതയെത്തുടർന്നു ജീവനൊടുക്കാൻ ശ്രമിച്ച മൂന്നംഗ കുടുംബത്തിലെ വീട്ടമ്മ മരിച്ചു. തൊടുപുഴ ചിറ്റൂരിൽ മണക്കാട് പഞ്ചായത്ത് ഓഫീസിനു സമീപം വാടകയ്ക്കു താമസിക്കുന്ന പുല്ലറയ്ക്കൽ ആന്റണി ആഗസ്തിയുടെ ഭാര്യ ജെസി (56) ആണ് സ്വകാര്യ ആശുപത്രിയിൽ ഇന്നലെ മരിച്ചത്.
ഭർത്താവ് ആന്റണി (62), മകൾ സിൽന (20) എന്നിവരും വിഷം ഉള്ളിൽച്ചെന്ന് ഇതേ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആന്റണിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. തൊടുപുഴയിൽ ബേക്കറി നടത്തുകയായിരുന്നു ആന്റണി.
കടുത്ത സാന്പത്തിക ബാധ്യതയെത്തുടർന്ന് ഇവർ കുടുംബത്തോടെ വിഷം കഴിച്ചു ജീവനൊടുക്കാൻ ശ്രമിച്ചതാണെന്നു തൊടുപുഴ പോലീസ് പറഞ്ഞു. 10 ലക്ഷത്തോളം രൂപയുടെ കടമുണ്ടായിരുന്നതായാണ് പോലീസിനു ലഭിച്ച വിവരം.
പലരിൽനിന്നായി ഇവർ പണം കടം വാങ്ങിയിരുന്നു. ഏതാനും മാസങ്ങളായി വീടിന്റെയും കടയുടെയും വാടകയും കുടിശികയുണ്ട്. പണം കടം കൊടുത്തവർ ഇവരെ ഭീഷണിപ്പെടുത്തിയിരുന്നോ എന്ന് അന്വേഷണം നടത്തിവരികയാണെന്നു തൊടുപുഴ സിഐ വി.സി. വിഷ്ണുകുമാർ പറഞ്ഞു.
പണം കൊടുത്തവർ ഇതു തിരികെ വാങ്ങാനായി വീട്ടിലെത്തിയപ്പോഴാണ് മൂവരെയും അവശനിലയിൽ കണ്ടെത്തിയത്. തുടർന്നു നാട്ടുകാരും പോലീസും ചേർന്ന് ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.ആന്റണിയുടെ മൂത്ത മകൻ സിബിൻ മംഗലാപുരത്തു ജോലി ചെയ്യുകയാണ്.
സിൽന തൊടുപുഴയിലെ സ്വകാര്യ കോളജിൽ ബിസിഎ വിദ്യാർഥിനിയാണ്. നേരത്തെ അടിമാലി ആനച്ചാലിൽ താമസിച്ചിരുന്ന കുടുംബം പിന്നീടു തൊടുപുഴയിലേക്കു താമസം മാറ്റുകയായിരുന്നു. കണ്ണൂർ ബക്കളം പാറയ്ക്കൽ പരേതനായ ആന്റണിയുടെ മകളാണ് ജെസി. സംസ്കാരം ഇന്നു ചിറ്റൂർ സെന്റ് ജോർജ് പള്ളിയിൽ നടക്കും.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ദുരിതാശ്വാസ നിധി ദുരുപയോഗം: കേസ് വിശാല ബെഞ്ചിന്
3,000 ചതുരശ്ര അടിവരെയുള്ള വീട് നിർമിക്കാൻ മണ്ണെടുക്കാം
സാറാ തോമസ് അന്തരിച്ചു
എം.വി. ഗോവിന്ദന്റെ വക്കീല്‍ നോട്ടീസിന് സ്വപ്നയുടെ മറുപടി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗക്കേസ് : നിയമപോരാട്ടം നീണ്ടുപോയേക്കും
സാന്പത്തിക പ്രതിസന്ധി അതിരൂക്ഷം: ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യങ്ങളും നീട്ടി
സംസ്ഥാനത്ത് ഇന്നു മുതൽ ഹെൽത്ത് കാർഡ് നിർബന്ധം
കെടിയു വിസി ചുമതല ഡോ. സജി ഗോപിനാഥിന് നല്കി ഗവർണറുടെ വിജ്ഞാപനം
പോക്സോ കേസുകളിൽ പ്രത്യേക പരിശോധന
എല്ലാം പൂർത്തിയായി
ഡോ. സിസാ തോമസ് സർവീസിൽ നിന്നും വിരമിച്ചു
വനമേഖലയിലെ പ്രശ്ന പരിഹാരം: 20 കേന്ദ്രങ്ങളില്‍ വനസൗഹൃദ സദസ്
കടബാധ്യത: ദമ്പതികൾ ജീവനൊടുക്കി, വിഷം ഉള്ളിൽചെന്ന കുട്ടികൾ ചികിത്സയിൽ
ലോകായുക്തയുടേതു വിചിത്രമായ വിധി: ഷിബു ബേബി ജോണ്‍
മന്ത്രി കെ. രാജന് വീണു പരിക്ക്
അട്ടപ്പാടിയിൽ വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം; ഓടിക്കൊണ്ടിരുന്ന ജീപ്പ് മറിച്ചിട്ടു
കെ.കെ. രമയ്ക്കെതിരേയുള്ള ആക്രമണവും വധഭീഷണിയും ആസൂത്രിതം: ആര്‍എംപിഐ
പഴയവാഹനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഓഥറൈസേഷന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
ലക്കി ബിൽ ക്രിസ്മസ് പുതുവത്സര ബംപർ/പ്രതിമാസ നറുക്കെടുപ്പ്: ബംപർ സമ്മാനം പാലക്കാട് സ്വദേശിക്ക്
സ്കൂള്‍ കലോത്സവത്തിലെ സ്വാഗതഗാനം: വേഷധാരണത്തില്‍ മതസ്പര്‍ധയ്ക്കു കേസ്
അഞ്ചു വയസുകാരൻ വെട്ടേറ്റു മരിച്ച സംഭവം: പ്രതിയായ പത്തൊന്‍പതുകാരനെ ബോസ്റ്റൽ സ്കൂളിലയച്ചു
സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം; സംസ്ഥാനതല ഉദ്ഘാടനം ഇന്നു കൊച്ചിയിൽ
ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥർ ചട്ടം ലംഘിച്ച് അവാർഡ് തുകകൾ കൈപ്പറ്റരുതെന്നു നിർദേശം
വീടു നിർമാണത്തിന് അപേക്ഷിച്ചാലുടൻ പെർമിറ്റ്; തീരുമാനം പ്രാബല്യത്തിൽ
ജി7 രാജ്യങ്ങളുടെ ആശയങ്ങള്‍ക്കൊപ്പം നില്ക്കാന് ജി20 ഷെര്‍പ യോഗത്തില്‍ ധാരണ
പണമിടപാടു കേസിൽ മർദനമേറ്റ യുവാവ് മരിച്ചു
റഷ്യൻ യുവതി പീഡിപ്പിക്കപ്പെട്ട സംഭവം: പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു
ജുബൽ ഇനിയും ജീവിക്കും അനേകരിലൂടെ....
കേരള കേന്ദ്രസര്‍വകലാശാലയില്‍ പിജി പ്രവേശനം
നഴ്സുമാർക്ക് പരിശീലന പരിപാടി
മൗണ്ട് സെന്റ് തോമസിലെ വിശുദ്ധവാര തിരുക്കർമങ്ങൾ
കുടമാളൂര്‍ സെന്റ് മേരീസ് തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ വാരാചരണം
ഷാജി എടാട്ട് കെസിസിഎൻഎ പ്രസിഡന്റ്
പിഎസ്സി നിയമനം നേടിയ 67 അധ്യാപകരെ പുറത്താക്കി ഉത്തരവിറങ്ങി
ബസുകളിൽ കാമറ ഘടിപ്പിക്കാനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടി
ശന്പള പരിഷ്കരണ കുടിശിക ഉടൻ പിഎഫിൽ നിക്ഷേപിക്കില്ല
വൈക്കം സത്യഗ്രഹത്തില്‍ ആര്‍എസ്എസിന് ഒരു പങ്കുമില്ല: മല്ലികാര്‍ജുൻ ഖാര്‍ഗെ
സ്കൂളുകൾ ഇന്ന് അടയ്ക്കും
സെസ് പെട്രോളിനും ഡീസലിനും 2 രൂപ വർധിക്കും
വില കത്തിക്കയറും
മുഖ്യമന്ത്രിക്കെതിരേയുള്ള പരാതിയിൽ ലോകായുക്തയുടെ നിർണായക വിധി ഇന്ന്
മധു വധക്കേസ്; വിധി പറയൽ ഏപ്രിൽ നാലിലേക്കു മാറ്റി
ഗൾഫ് യാത്രക്കാർക്ക് ചാർട്ടേഡ് വിമാന സർവീസ് തുടങ്ങാൻ കേരളം
വാർഷിക പദ്ധതി നടത്തിപ്പിൽ കേരളം പിന്നോട്ട്; ചെലവഴിച്ചത് 73.23 ശതമാനം
സജി ബഷീറിനെ ഇഡി ചോദ്യം ചെയ്തു
ഭാര്യയെയും ഭാര്യാമാതാവിനെയും ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി
കൊച്ചിയിൽ ആഡംബര ഹോട്ടലില്‍ കോടികളുടെ മയക്കുമരുന്നുവേട്ട
ഡോ. സിസ തോമസിന്റെ ആവശ്യം നിരസിച്ചു
എനിക്കു ദാഹിക്കുന്നു
പ്രതിഷേധക്കൊടുങ്കാറ്റിൽ ഇളകിമറിഞ്ഞു മലയോരം
രണ്ടാം ജി 20 ഷെര്‍പ യോഗത്തിനു തുടക്കമായി
ജനവാസ മേഖലയിൽ വീണ്ടും അരിക്കൊന്പൻ
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം; ഉദ്ഘാടനം നാളെ, ലക്ഷം പേര് പങ്കെടുക്കും
മല്ലികാർജുൻ ഖാർഗെയ്ക്ക് സ്വീകരണം നല്കി
തങ്കിപ്പള്ളിയില്‍ വിശുദ്ധ വാരാചരണം രണ്ടു മുതൽ
ജി 20 ഷെര്‍പ മീറ്റിൽ നാസ്കോമിന്റെ എക്സ്പീരിയന്‍സ് സോണ്‍
നെല്ലുവില അടിയന്തരമായി നൽകണം: മാർ ജോസഫ് പെരുന്തോട്ടം
ഭീഷണിക്കത്ത്: കെ.കെ. രമ എംഎല്‍എ ഡിജിപിക്കു പരാതി നല്കി
ദർശന അക്കാദമിയിൽ എൻട്രൻസ് തീവ്ര പരിശീലന ക്ലാസുകൾ
ഇതരസംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം: അഞ്ചുവയസുകാരൻ വെട്ടേറ്റു മരിച്ചു, അമ്മയ്ക്കും മറ്റൊരാൾക്കും വെട്ടേറ്റു
പുനർമൂല്യനിർണയ ഫലം
നോമ്പു തുറക്കാൻ സൈറണ്‍: ഹര്‍ജി ഇന്നു പരിഗണിക്കും
കേസ് റദ്ദാക്കി
സ്വര്‍ണവ്യാപാരികളുടെ പ്രതിഷേധ മാര്‍ച്ച് ഇന്ന്
വയോധികൻ ഭാര്യയെ വെട്ടിക്കൊന്നു
വിശുദ്ധവാര ധ്യാനം
അടച്ചിട്ട വീട്ടില്‍നിന്ന് അഞ്ചു ചാക്കുകളിലായി സൂക്ഷിച്ച കോടികളുടെ കള്ളനോട്ട് പിടികൂടി
ഒന്നാം ക്ലാസിലേക്ക് അഞ്ച് വയസുതന്നെ
അരിക്കൊമ്പനെ മയക്കുവെടിവച്ച് കൂട്ടിലടയ്ക്കുന്നതു വിലക്കി
കോടതിവിധിക്കെതിരേ പ്രതിഷേധം: ഇന്നു 13 പഞ്ചായത്തുകളിൽ ജനകീയ ഹർത്താൽ
മുണ്ടക്കയത്ത് മിന്നലേറ്റ് രണ്ടു പേർ മരിച്ചു
എസ്എസ്എൽസി, ഹയർ സെക്കൻഡറി ഫലം മേയ് 20നകം
ദുരിതാശ്വാസ നിധി കേസ്: ലോകായുക്ത നാളെ പരിഗണിക്കും
ജി 20 ഷെര്‍പ്പമാരുടെ രണ്ടാംയോഗത്തിന് ഇന്നു കുമരകത്ത് തുടക്കം
ഹെൽത്ത് കാർഡിന് രണ്ടു നാൾ, ടൈഫോയ്ഡ് വാക്സിൻ 96 രൂപയ്ക്കും ലഭ്യം

More from other section
പ്രധാനമന്ത്രിയുടെ ബിരുദം: വിശദാംശങ്ങൾ കൈമാറേണ്ടെന്ന് ഗുജറാത്ത് ഹൈക്കോടതി
National
മാർപാപ്പ ഇന്ന് ആശുപത്രിവിടും
International
വിദേശ വ്യാപാര നയം പ്രഖ്യാപിച്ചു
Business
ഐപിഎൽ 2023 സീസൺ ഉദ്ഘാടന മത്സരത്തിൽ ഗുജറാത്തിനു ജയം
Sports

Latest News
കാമുകിയെ കൊന്ന കേസ്: ഓസ്കാർ പിസ്റ്റോറിയസിന് പരോളില്ല
സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം; സംസ്ഥാനതല ഉദ്ഘാടനം ഇന്നു കൊച്ചിയിൽ
Latest News
കാമുകിയെ കൊന്ന കേസ്: ഓസ്കാർ പിസ്റ്റോറിയസിന് പരോളില്ല
സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം; സംസ്ഥാനതല ഉദ്ഘാടനം ഇന്നു കൊച്ചിയിൽ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദ...
Top