മുൻകൂർ ജാമ‍്യം റദ്ദാക്കിയ കേസിൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ
മുൻകൂർ ജാമ‍്യം റദ്ദാക്കിയ കേസിൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Wednesday, February 1, 2023 12:59 AM IST
പ​​ത്ത​​നം​​തി​​ട്ട: ഹൈ​​ക്കോ​​ട​​തി​​യി​​ൽ മു​​ൻ​​കൂ​​ർ ജാ​​മ്യ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് വി​​വാ​​ദ​​മു​​യ​​ർ​​ത്തി​​യ റാ​​ന്നി​​യി​​ലെ പ​​ട്ടി​​ക​​ജാ​​തി വി​​വേ​​ച​ന കേ​​സി​​ൽ ഒ​​രാ​​ൾ അ​​റ​​സ്റ്റി​​ൽ. ദ​​ളി​​ത് കു​​ടും​​ബ​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ച്ച​​തെ​​ന്നു പ​​റ​​യു​​ന്ന പൊ​​തുകി​​ണ​​ർ മൂ​​ടി​​യ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കേ​​സി​​ലാ​​ണ് കോ​​ട്ട​​യം മ​​ണി​​മ​​ല ആ​​ല​​പ്ര സ്വ​​ദേ​​ശി ബി​​നു തോ​​മ​​സി​​നെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

റാ​​ന്നി വ​​ട്ടാ​​ർ​​ക​​യ​​ത്ത് സ്വ​​കാ​​ര്യ​​വ്യ​​ക്തി​​യു​​ടെ പു​​ര​​യി​​ട​​ത്തി​​ലെ പൊ​​തു​​കി​​ണ​​ർ മൂ​​ടി​​യ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട​​താ​​ണ് കേ​​സ്.

സ്വ​​കാ​​ര്യ​​പു​​ര​​യി​​ട​​ത്തി​​ലൂ​​ടെ പ​​ട്ടി​​ക​​ജാ​​തി കു​​ടും​​ബ​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ച്ചു​​വ​​ന്ന വ​​ഴി അ​​ട​​ച്ച​​തും കി​​ണ​​ർ മൂ​​ടി​​യ​​തു​​മാ​​യ സം​​ഭ​​വ​​ത്തി​​ൽ ഹൈ​​ക്കോ​​ട​​തി​​യി​​ൽ ന​​ല്കി​​യ മു​​ൻ​​കൂ​​ർ ജാ​​മ്യാ​​പേ​​ക്ഷ​​യാ​​ണ് വി​​വാ​​ദ​​മാ​​യി​​ട്ടു​​ള്ള​​ത്. ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് നേ​​ര​​ത്തെ ന​​ൽ​​കി​​യ മു​​ൻ​​കൂ​​ർ ജാ​​മ്യം കോ​​ട​​തി റ​​ദ്ദാ​​ക്കി​​യി​​രു​​ന്നു.


കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് അ​​ഭി​​ഭാ​​ഷ​​ക​​ൻ കൈ​​ക്കൂ​​ലി വാ​​ങ്ങി​​യ​​താ​​യും ആ​​ക്ഷേ​​പ​​മു​​ണ്ട്. കേ​​സി​​ലെ പ​​ബ്ലി​​ക് പ്രോ​​സി​​ക്യൂ​​ട്ട​​ർ വാ​​ദ​​ത്തി​​നി​​ടെ നി​​ശ​​ബ്ദ​​ത പാ​​ലി​​ച്ചു​​വെ​​ന്ന ആ​​ക്ഷേ​​പ​​വു​​മാ​​യി പ​​രാ​​തി​​ക്കാ​​രാ​​യ ദ​​ളി​​ത് കു​​ടും​​ബ​​ങ്ങ​​ൾ ഹൈ​​ക്കോ​​ട​​തി ര​​ജി​​സ്ട്രാ​​ർ​​ക്ക് പ​​രാ​​തി​​യും ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.

കേ​​സി​​ലെ പ്ര​​ധാ​​ന പ്ര​​തി​​യെ​​ന്ന് ആ​​രോ​​പി​​ച്ചി​​ട്ടു​​ള്ള ബൈ​​ജു സെ​​ബാ​​സ്റ്റ്യ​​നു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട മു​​ൻ​​കൂ​​ർ ജാ​​മ്യ​​ഹ​​ർ​​ജി​​യാ​​ണ് വി​​വാ​​ദ​​മാ​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.