എ​ക്‌​സൈ​സി​ല്‍ മു​റു​മു​റു​പ്പ്; എ​ണ്ണം കൂ​ട്ടാ​ന്‍ വ്യാ​ജ​കേ​സു​ക​ള്‍
എ​ക്‌​സൈ​സി​ല്‍ മു​റു​മു​റു​പ്പ്; എ​ണ്ണം കൂ​ട്ടാ​ന്‍ വ്യാ​ജ​കേ​സു​ക​ള്‍
Thursday, February 2, 2023 1:04 AM IST
കോ​​​ഴി​​​ക്കോ​​​ട്: കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം കൂ​​​ട്ട​​​ണ​​​മെ​​​ന്ന ഉ​​​ന്ന​​​ത എ​​​ക്‌​​​സൈ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ നി​​​ര്‍​ദേ​​​ശം ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ എ​​​ക്‌​​​സൈ​​​സ് സേ​​​ന​​​യി​​​ല്‍ വ്യാ​​​ജ കേ​​​സു​​​ക​​​ള്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യു​​​ന്ന​​​താ​​​യി ആ​​​രോ​​​പ​​​ണം.

അ​​​യ​​​ല്‍​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് പി​​​ടി​​​കൂ​​​ടി​​​യ മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​ക​​​ള്‍ കേ​​​ര​​​ള​​​ത്തി​​​ല്‍ എ​​​ത്തി​​​ച്ച് കേ​​​സെ​​​ടു​​​ക്കു​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള ഗു​​​രു​​​ത​​​ര​​​മാ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളാ​​​ണ് എ​​​ക്‌​​​സൈ​​​സ് സേ​​​ന​​​യ്‌​​​ക്കെ​​​തി​​​രേ ഉ​​​യ​​​ര്‍​ന്നി​​​ട്ടു​​​ള്ള​​​ത്. ചി​​​ല ഓ​​​ഫീ​​​സ​​​ര്‍​മാ​​​ര്‍ ‘ഇ​​​ന്‍​ഫോ​​​ര്‍​മാ​​​രെ’ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി പു​​​റ​​​ത്തു​​​നി​​​ന്നു മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് എ​​​ത്തി​​​ച്ച് കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യു​​​ന്ന​​​താ​​​യും റി​​​പ്പോ​​​ര്‍​ട്ടു​​​ണ്ട്.


2022ല്‍ ​​​മി​​​ക​​​ച്ച രീ​​​തി​​​യി​​​ല്‍ കേ​​​സു​​​ക​​​ള്‍ എ​​​ടു​​​ത്തി​​​ട്ടും കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം കു​​​റ​​​വാ​​​ണെ​​​ന്നും കൂ​​​ടു​​​ത​​​ല്‍ എ​​​ന്‍​ഡി​​​പി​​​എ​​​സ് കേ​​​സു​​​ക​​​ള്‍ ക​​​ണ്ടെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​ണ് ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ കോ​​​ണ്‍​ഫ​​​റ​​​ന്‍​സി​​​ല്‍ എ​​​ക്‌​​​സൈ​​​സ് ക​​​മ്മി​​​ഷ​​​ണ​​​ര്‍ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ന​​​ല്‍​കി​​​യ നി​​​ര്‍​ദേ​​​ശം.

ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം തൃ​​​പ്പൂ​​​ണി​​​ത്തു​​​റ​​​യി​​​ല്‍ ന​​​ട​​​ന്ന എ​​​ക്‌​​​സൈ​​​സ് സ്റ്റാ​​​ഫ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ വ്യാ​​​ജ കേ​​​സു​​​ക​​​ള്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യു​​​ന്ന കാ​​​ര്യം സ​​​ജീ​​​വ ച​​​ര്‍​ച്ചാ​​​വി​​​ഷ​​​യ​​​മാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.