ബ​ഫ​ർ സോ​ണ്‍: സു​​​പ്രീം​​​കോ​ട​തി വി​ധി മ​റ​ച്ചുവ​യ്ക്കാ​ൻ സം​ഘ​ടി​ത ശ്ര​മ​മെ​ന്നു വ​നം​മ​ന്ത്രി
ബ​ഫ​ർ സോ​ണ്‍: സു​​​പ്രീം​​​കോ​ട​തി വി​ധി മ​റ​ച്ചുവ​യ്ക്കാ​ൻ സം​ഘ​ടി​ത ശ്ര​മ​മെ​ന്നു വ​നം​മ​ന്ത്രി
Thursday, February 2, 2023 1:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ങ്ങ​​​ളു​​​ടെ ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​ർ ചു​​​റ്റ​​​ള​​​വി​​​ൽ പ​​​രി​​​സ്ഥി​​​തി ലോ​​​ല മേ​​​ഖ​​​ല​​​യാ​​​യു​​​ള്ള സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി മ​​​റ​​​ച്ചുവ​​​യ്ക്കാ​​​ൻ സം​​​ഘ​​​ടി​​​ത ശ്ര​​​മം ന​​​ട​​​ന്നുവ​​​രു​​​ന്ന​​​താ​​​യി മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ.

സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല​​​ല്ല പ​​​രി​​​സ്ഥി​​​തി ലോ​​​ല മേ​​​ഖ​​​ല പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നു വ​​​രു​​​ത്തി​​​ത്തീ​​​ർ​​​ക്കാ​​​ൻ നീ​​​ക്ക​​​ങ്ങ​​​ൾ ന​​​ട​​​ന്നു വ​​​രു​​​ന്ന​​​താ​​​യ എം.​​​എം. മ​​​ണി​​​യു​​​ടെ ശ്ര​​​ദ്ധ​​​ക്ഷ​​​ണി​​​ക്ക​​​ൽ പ്ര​​​മേ​​​യ​​​ത്തി​​​നു മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.


ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​യേ​​​യും തൊ​​​ഴി​​​ലി​​​ട​​​ങ്ങ​​​ളേ​​​യും ബ​​​ഫ​​​ർ​​​സോ​​​ണി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണു സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തു​​​ന്ന​​​ത്. ഇ​​​തി​​​നാ​​​യി ര​​​ണ്ടു ത​​​രം നീ​​​ക്ക​​​ങ്ങ​​​ളാ​​​ണു ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. സു​​​പ്രീം​​​കോ​​​ട​​​തി നി​​​ർ​​​ദേ​​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​ന്ദ്ര വി​​​ദ​​​ഗ്ധ സ​​​മി​​​തി​​​യി​​​ൽ സം​​​സ്ഥാ​​​നം റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ചു. കൂ​​​ടാ​​​തെ സു​​​പ്രിം​​​കോ​​​ട​​​തി​​​യി​​​ലെ കേ​​​ര​​​ളം ക​​​ക്ഷി ചേ​​​രു​​​ന്ന​​​തി​​​നാ​​​യി മോ​​​ഡി​​​ഫി​​​ക്കേ​​​ഷ​​​ൻ ഹ​​​ർ​​​ജി സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.