സം​ര​ക്ഷി​ത മേ​ഖ​ല​യി​ലെ മ​രം​മു​റി: വ്യ​ക്ത​ത വ​രു​ത്തി ഉ​ത്ത​ര​വി​റ​ക്കുമെന്ന് സര്‍ക്കാര്‍
സം​ര​ക്ഷി​ത മേ​ഖ​ല​യി​ലെ മ​രം​മു​റി:  വ്യ​ക്ത​ത വ​രു​ത്തി ഉ​ത്ത​ര​വി​റ​ക്കുമെന്ന് സര്‍ക്കാര്‍
Thursday, February 2, 2023 1:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​ര​​​ക്ഷി​​​ത വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലെ മ​​​രം​​​മു​​​റി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു വ്യ​​​ക്ത​​​ത വ​​​രു​​​ത്തി ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കാ​​​ൻ റ​​​വ​​​ന്യു അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് മ​​​ന്ത്രി എ.​​​കെ.​​​ശ​​​ശീ​​​ന്ദ്ര​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

വ​​​നം, റ​​​വ​​​ന്യൂ, നി​​​യ​​​മ വ​​​കു​​​പ്പു​​​ക​​​ളു​​​മാ​​​യി കൂ​​​ടി​​​യാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി ശി​​​പാ​​​ർ​​​ശ വേ​​​ഗ​​​ത്തി​​​ൽ ന​​​ൽ​​​കാ​​​നാ​​​ണു നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ ത്വ​​​രി​​​ത​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നും കെ.​​​യു ജ​​​നീ​​​ഷ് കു​​​മാ​​​റി​​​ന്‍റെ സ​​​ബ്മി​​​ഷ​​​ന് മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി.


മു​​​ട്ടി​​​ൽ മ​​​രം​​​മു​​​റി കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​വ്യ​​​ക്ത​​​ത​​​ക​​​ൾ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു​​​ണ്ട്. അ​​​വ്യ​​​ക്ത​​​ത നീ​​​ക്കാ​​​ൻ ഉ​​​ത്ത​​​ര​​​വ് ഇ​​​റ​​​ങ്ങേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ൽ, താ​​​ൻ ചോ​​​ദി​​​ച്ച ചോ​​​ദ്യ​​​ത്തി​​​ന​​​ല്ല, വ​​​നംമ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യ​​​തെ​​​ന്ന് സി​​​പി​​​എം അം​​​ഗം കെ.​​​യു. ജ​​​നീ​​​ഷ്കു​​​മാ​​​ർ ആ​​​രോ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.