ഹ​ർ​ജി​യി​ൽ നോ​ട്ടീ​സ്
ഹ​ർ​ജി​യി​ൽ നോ​ട്ടീ​സ്
Thursday, February 2, 2023 1:50 AM IST
കൊ​​​​ച്ചി: സീ​​​റോ മ​​​​ല​​​​ബാ​​​​ര്‍ സ​​​​ഭ​​​​യി​​​​ലെ ഏ​​​​കീ​​​​കൃ​​​​ത കു​​​​ര്‍​ബാ​​​​ന സം​​​​ബ​​​​ന്ധി​​​​ച്ച ത​​​​ര്‍​ക്ക​​​ത്തി​​​നു മ​​​​ധ്യ​​​​സ്ഥ​​​​ത​​​​യി​​​​ലൂ​​​​ടെ പ​​​​രി​​​​ഹാ​​​​രം കാ​​​​ണ​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​കൊ​​​ണ്ടു​​​ള്ള ഹ​​​​ര്‍​ജി​​​​യി​​​​ല്‍ എ​​​​തി​​​​ര്‍​ക​​​​ക്ഷി​​​​ക​​​​ള്‍​ക്കു നോ​​​​ട്ടീ​​​​സ് അ​​​​യ​​​​യ്ക്കാ​​​​ന്‍ ഹൈ​​​​ക്കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു. ജ​​​​സ്റ്റീ​​​​സ് ഷാ​​​​ജി പി. ​​​​ചാ​​​​ലി​​​​യാ​​​​ണ് ഹ​​​​ര്‍​ജി പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത്.

സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ര്‍, എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ര്‍, സി​​​​റ്റി പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍, ക​​​​ര്‍​ദി​​​​നാ​​​​ള്‍ മാ​​​​ര്‍ ജോ​​​​ര്‍​ജ് ആ​​​​ല​​​​ഞ്ചേ​​​​രി, അ​​​പ്പ​​​സ്തോ​​​ലി​​​ക് അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ ആ​​​​ന്‍​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത്, സെ​​​​ന്‍റ് മേ​​​​രീ​​​​സ് ക​​​​ത്തീ​​​​ഡ്ര​​​​ല്‍ പ​​​ള്ളി വി​​​​കാ​​​​രി ഫാ. ​​​​ആ​​​​ന്‍റ​​​​ണി ന​​​​രി​​​​കു​​​​ളം, അ​​​​തി​​​​രൂ​​​​പ​​​​ത സു​​​​താ​​​​ര്യ​​​​താ മൂ​​​​വ്‌​​​​മെ​​​​ന്‍റ് സൊ​​​​സൈ​​​​റ്റി, സെ​​​​ന്‍റ് മേ​​​​രീ​​​​സ് ക​​​​ത്തീ​​​​ഡ്ര​​​​ല്‍ അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റ​​​​ര്‍ ഫാ.​​​​ആ​​​​ന്‍റ​​​​ണി പൂ​​​​ത​​​​വേ​​​​ലി​​​​ല്‍, അ​​​​തി​​​​രൂ​​​​പ​​​​ത സം​​​​ര​​​​ക്ഷ​​​​ണ സ​​​​മി​​​​തി എ​​​​ന്നി​​​​വ​​​​ര്‍​ക്കു പ്ര​​​​ത്യേ​​​​ക ദൂ​​​​ത​​​​ന്‍ വ​​​​ഴി നോ​​​​ട്ടീ​​​​സ് അ​​​​യ്ക്കാ​​​​നാ​​​​ണ് കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശം. എ​​​​റ​​​​ണാ​​​​കു​​​​ളം സ്വ​​​​ദേ​​​​ശി​​​ക​​​ളാ​​​യ ആ​​​​ന്‍റ​​​​ണി ജോ​​​​സ​​​​ഫ്, ടോ​​​​മി ജോ​​​​സ​​​​ഫ് എ​​​​ന്നി​​​​വ​​​​രാ​​​​ണ് ഹ​​​​ര്‍​ജി​​​ക്കാ​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.