ശാ​സ്ത്ര കോ​ൺ​ഗ്ര​സ് 10 മു​ത​ൽ
Friday, February 3, 2023 2:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ്റ്റേ​​​റ്റ് കൗ​​​ൺ​​​സി​​​ൽ ഫോ​​​ർ സ​​​യ​​​ൻ​​​സ്, ടെ​​​ക്നോ​​​ള​​​ജി ആ​​​ൻ​​​ഡ് എ​​​ൻ​​​വ​​​യോ​​​ൺ​​​മെ​​​ന്‍റി​​​ന്‍റെ 35-ാം കേ​​​ര​​​ള ശാ​​​സ്ത്ര കോ​​​ൺ​​​ഗ്ര​​​സ് ഫെ​​​ബ്രു​​​വ​​​രി 10 മു​​​ത​​​ൽ 14 വ​​​രെ ഇ​​​ടു​​​ക്കി പീ​​​രു​​​മേ​​​ട് കു​​​ട്ടി​​​ക്കാ​​​നം മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്രി​​​സ്ത്യ​​​ൻ കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗി​​​ൽ ന​​​ട​​​ക്കും.


നാ​​​നോ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് നാ​​​നോ ടെ​​​ക്നോ​​​ള​​​ജി ഇ​​​ൻ ഹ്യൂ​​​മ​​​ൻ വെ​​​ൽ​​​ഫെ​​​യ​​​ർ എ​​​ന്ന വി​​​ഷ​​​യ​​​ത്തെ ആ​​​സ്പ​​​ദ​​​മാ​​​ക്കി​​​യാ​​​കും ഇ​​​ത്ത​​​വ​​​ണ ശാ​​​സ്ത്ര കോ​​​ൺ​​​ഗ്ര​​​സ് ന​​​ട​​​ക്കു​​​ക. 12ന് ​​​രാ​​​വി​​​ലെ 10ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.