അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു വാ​​​ട്ടു​​​ക​​​പ്പ ക​​​യ​​​റ്റി അ​​​യ​​​ച്ചു
Friday, February 3, 2023 4:47 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു വാ​​​ട്ടു​​​ക​​​പ്പ ക​​​യ​​​റ്റി അ​​​യ​​​ച്ച​​​താ​​​യി മ​​​ന്ത്രി വി.​​​എ​​​ൻ. വാ​​​സ​​​വ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. സ​​​ഹ​​​ക​​​ര​​​ണ​​​മേ​​​ഖ​​​ല​​​യി​​​ൽ നി​​​ന്നു​​​ള്ള പ​​​ര​​​മാ​​​വ​​​ധി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ വി​​​ദേ​​​ശ​​​ത്തേ​​​ക്കു ക​​​യ​​​റ്റി​​​അ​​​യ​​​യ്ക്കു​​​ന്ന ന​​​ട​​​പ​​​ടി പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. ഈ ​​​വ​​​ർ​​​ഷ​​​വും സ​​​ഹ​​​ക​​​ര​​​ണ എ​​​ക്സ്പോ ന​​​ട​​​ത്തും. കോ​​​ട്ട​​​യ​​​ത്ത് സ്ഥാ​​​പി​​​ക്കു​​​ന്ന അ​​​ക്ഷ​​​ര മ്യൂ​​​സി​​​യ​​​ത്തി​​​ന്‍റെ ഒ​​​ന്നാം​​​ഘ​​​ട്ടം സെ​​​പ്റ്റം​​​ബ​​​റി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.