പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​റ്റു​​​വ​​​ര​​​വി​​​ൽ 30 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​റെ വ​​​ർ​​​ധ​​​ന
പൊ​​​തു​​​മേ​​​ഖ​​​ലാ  സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ  വി​​​റ്റു​​​വ​​​ര​​​വി​​​ൽ  30 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​റെ  വ​​​ർ​​​ധ​​​ന
Friday, February 3, 2023 4:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ്യ​​​വ​​​സാ​​​യവ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​റ്റു​​​വ​​​ര​​​വി​​​ൽ 30 ശ​​​ത​​​മാ​​ന​​​ത്തി​​​ലേ​​​റെ വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​യ​​​താ​​​യി മ​​​ന്ത്രി പി.​​​ രാ​​​ജീ​​​വ് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു. പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ അ​​​ധി​​​കഭൂ​​​മി​​​യി​​​ൽ വ്യ​​​വ​​​സാ​​​യ സം​​​രം​​​ഭ​​​ക​​​ർ​​​ക്കാ​​​വ​​​ശ്യ​​​മാ​​​യ സാ​​​ങ്കേ​​​തി​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ളൊ​​​രു​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ഫെ​​​സി​​​ലി​​​റ്റേ​​​ഷ​​​ൻ പാ​​​ർ​​​ക്കു​​​ക​​​ൾ സ്ഥാ​​​പി​​​ക്കും.


ആ​​​ദ്യ​​​ഘ​​​ട്ട​​​മാ​​​യി കൊ​​​ല്ലം യു​​​ണൈ​​​റ്റ​​​ഡ് ഇ​​​ല​​​ക്‌ട്രി ക്ക​​​ൽ ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സി​​​ന്‍റെ 96 സെ​​​ന്‍റിൽ പാ​​​ർ​​​ക്ക് സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ന് 28.15 കോ​​​ടി രൂ​​​പ​​​യു​​​ടെ ഭ​​​ര​​​ണാ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​താ​​​യും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
പത്തു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ 41 പൊ​​​തുമേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ഹ്ര​​​സ്വ, ഇ​​​ട​​​ത്ത​​​രം, ദീ​​​ർ​​​ഘ​​​കാ​​​ലം എ​​​ന്നീ മൂ​​​ന്നു ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി 405 പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കാ​​​ൻ മാ​​​സ്റ്റ​​​ർ​​​പ്ലാ​​​ൻ ത​​​യാ​​​റാ​​​ക്കിവ​​​രു​​​ന്നതായി മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.