ക്ഷേ​മപെ​ൻ​ഷ​ൻ മുടക്കം വരുത്തില്ല: ധനമന്ത്രി
ക്ഷേ​മപെ​ൻ​ഷ​ൻ  മുടക്കം വരുത്തില്ല: ധനമന്ത്രി
Friday, February 3, 2023 4:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ത്ര ബു​​​ദ്ധി​​​മു​​​ട്ടി​​​യാ​​​ലും സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്കു​​​ള്ള ക്ഷേ​​​മപെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണ​​​ത്തി​​​ൽ മു​​​ട​​​ക്കം വ​​​രു​​​ത്തി​​​ല്ലെ​​​ന്നു ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ.

കേ​​​ന്ദ്ര​​​ബ​​​ജ​​​റ്റ് സം​​​സ്ഥാ​​​ന​​​ത്തി​​​നു വ​​​ലി​​​യ നി​​​രാ​​​ശ​​​യു​​​ണ്ടാ​​​ക്കു​​​ന്ന​​​താ​​​ണ്. സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ൽ ല​​​ഭി​​​ക്കു​​​ന്ന പ​​​രി​​​ഗ​​​ണ​​​നപോ​​​ലു​​​മു​​​ണ്ടാ​​​യി​​​ല്ല. സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ വി​​​ശ്വാ​​​സ​​​ത്തി​​​ലെ​​​ടു​​​ക്കാ​​​തെ എ​​​ല്ലാം കേ​​​ന്ദ്രീ​​​ക​​​രി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് കേ​​​ന്ദ്ര​​​ത്തി​​​ന്‍റേ​​​ത്. സ​​​ഹ​​​ക​​​ര​​​ണ മേ​​​ഖ​​​ല​​​യി​​​ൽ താ​​​ഴേ ത​​​ലം വ​​​രെ കേ​​​ന്ദ്രം ഇ​​​ട​​​പെ​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ട്. ഭ​​​ക്ഷ്യ​​​വി​​​ത​​​ര​​​ണ​​​ത്തി​​​നു​​​ള്ള കേ​​​ന്ദ്ര​​​വി​​​ഹി​​​ത​​​ത്തി​​​ൽ 40 ശ​​​ത​​​മാ​​​നം വെ​​​ട്ടി​​​ക്കു​​​റ​​​ച്ചു. 2022-23 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ പ​​​ദ്ധ​​​തി​​​യി​​​ന​​​ത്തി​​​ൽ ആ​​​കെ 17310.37 കോ​​​ടി രൂ​​​പ ചെ​​​ല​​​വ​​​ഴി​​​ച്ചു. ഇ​​​ത് പ​​​ദ്ധ​​​തി വി​​​ഹി​​​ത​​​ത്തി​​​ന്‍റെ 57 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​ക്കി​​​ട​​​യി​​​ലും റ​​​വ​​​ന്യു​​​ ക​​​മ്മി കു​​​റ​​​ച്ചു​​​കൊ​​​ണ്ടു​​​വ​​​രാ​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്.


അ​​​ത​​​തു മാ​​​സ​​​ത്തെ പെ​​​ൻ​​​ഷ​​​ൻ എ​​​ല്ലാ മാ​​​സ​​​വും 20നും 30​​​നും ഇ​​​ട​​​യി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ൻ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.