സാന്പത്തിക അവലോകന റിപ്പോർട്ട്: കേരളം വളരുന്നു 12.01%
സാന്പത്തിക അവലോകന റിപ്പോർട്ട്: കേരളം  വളരുന്നു 12.01%
Friday, February 3, 2023 4:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​കവ​​​ർ​​​ഷം കേ​​​ര​​​ളം 12.01 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച കൈ​​​വ​​​രി​​​ച്ചു. കൊ​​​റോ​​​ണക്കാ​​​ല​​​ത്തെ 8.43 ശ​​​ത​​​മാ​​​നം ഇ​​​ടി​​​വി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് അ​​​ടു​​​ത്ത വ​​​ർ​​​ഷം ഭേ​​​ദ​​​പ്പെ​​​ട്ട വ​​​ള​​​ർ​​​ച്ച കൈ​​​വ​​​രി​​​ച്ച​​​ത്. ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ 8.5 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു ആ​​​ഭ്യ​​​ന്ത​​​ര ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ലെ വ​​​ള​​​ർ​​​ച്ച.

ഇ​​​ന്ന​​​ലെ ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച ഈ ​​​വ​​​ർ​​​ഷ​​​ത്തെ സാ​​​ന്പ​​​ത്തി​​​കാ​​​വ​​​ലോ​​​ക​​​ന റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് ഈ ​​​വി​​​വ​​​ര​​​ങ്ങ​​​ളു​​​ള്ള​​​ത്.

സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ മൊ​​​ത്തം ആ​​​ഭ്യ​​​ന്ത​​​ര ഉ​​​ത്പാ​​​ദ​​​നം 5,73,591 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. ആ​​​ളോ​​​ഹ​​​രി വ​​​രു​​​മാ​​​നം 1,62,992 രൂ​​​പ. ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ ആ​​​ളോ​​​ഹ​​​രി വ​​​രു​​​മാ​​​നം 1,07,670 രൂ​​​പ​​​യാ​​​ണ്.

കൃ​​​ഷി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ്രാ​​​ഥ​​​മി​​​ക മേ​​​ഖ​​​ല 4.6 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. വ്യ​​​വ​​​സാ​​​യം ഉ​​​ൾ​​​പ്പെ​​​ടെ ദ്വി​​​തീ​​​യ മേ​​​ഖ​​​ല 3.8 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ന്ന​​​പ്പോ​​​ൾ സേ​​​വ​​​നമേ​​​ഖ​​​ല 17.3 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ മി​​​ക​​​ച്ച വ​​​ള​​​ർ​​​ച്ച നേ​​​ടി.
ആ​​​ഭ്യ​​​ന്ത​​​ര വ​​​രു​​​മാ​​​ന​​​ത്തി​​​ൽ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന സം​​​ഭാ​​​വ​​​ന സേ​​​വ​​​ന​​​മേ​​​ഖ​​​ല​​​യു​​​ടേ​​​താ​​​ണ് -63.85 ശ​​​ത​​​മാ​​​നം. കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല 9.33 ശ​​​ത​​​മാ​​​നം സം​​​ഭാ​​​വ​​​ന ന​​​ൽ​​​കി​​​യ​​​പ്പോ​​​ൾ വ്യ​​​വ​​​സാ​​​യമേ​​​ഖ​​​ല​​​യു​​​ടെ സം​​​ഭാ​​​വ​​​ന 26.82 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. ആ​​​ഭ്യ​​​ന്ത​​​ര ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ലും തൊ​​​ഴി​​​ൽ ന​​​ൽ​​​കു​​​ന്ന​​​തി​​​ലും സേ​​​വ​​​നമേ​​​ഖ​​​ല​​​യു​​​ടെ വി​​​ഹി​​​തം വ​​​ർ​​​ധി​​​ച്ചുവ​​​രി​​​ക​​​യാ​​​ണ്.


സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ത​​​ന​​​തു നി​​​കു​​​തി വ​​​രു​​​മാ​​​ന​​​ത്തി​​​ൽ 22.41 ശ​​​ത​​​മാ​​​ന​​​വും നി​​​കു​​​തി​​​യേ​​​ത​​​ര വ​​​രു​​​മാ​​​ന​​​ത്തി​​​ൽ 42.79 ശ​​​ത​​​മാ​​​ന​​​വും വ​​​ള​​​ർ​​​ച്ച​​​യു​​​ണ്ടാ​​​യി.

കേ​​​ന്ദ്രനി​​​കു​​​തി, ഗ്രാ​​​ന്‍റ് വി​​​ഹി​​​ത​​​ത്തി​​​ൽ ത​​​ലേ​​​ വ​​​ർ​​​ഷ​​​ത്തെക്കാ​​​ൾ 0.82 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ കു​​​റ​​​വു​​​ണ്ടാ​​​യി. മൊ​​​ത്തം റ​​​വ​​​ന്യു വ​​​രു​​​മാ​​​ന​​​ത്തി​​​ൽ കേ​​​ന്ദ്ര വി​​​ഹി​​​തം ക്ര​​​മ​​​മാ​​​യി കു​​​റ​​​ഞ്ഞുവ​​​രി​​​ക​​​യാ​​​ണ്. 2020-21 ൽ ​​​മൊ​​​ത്തം വ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ 43.67 ശ​​​ത​​​മാ​​​നം കേ​​​ന്ദ്രവി​​​ഹി​​​ത​​​മാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ 2021-22ൽ ​​​അ​​​ത് 41.01 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ഞ്ഞു. ന​​​ട​​​പ്പു​​​വ​​​ർ​​​ഷം വീ​​​ണ്ടും 35.97 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​യു​​​മെ​​​ന്നാ​​​ണു ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്.

മൊ​​​ത്തം റ​​​വ​​​ന്യു ചെ​​​ല​​​വി​​​ന്‍റെ 30.44 ശ​​​ത​​​മാ​​​ന​​​വും ശ​​​ന്പ​​​ളം ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​യി​​​രു​​​ന്നു. പെ​​​ൻ​​​ഷ​​​ൻ ചെ​​​ല​​​വ് 18.40 ശ​​​ത​​​മാ​​​നവും പ​​​ലി​​​ശ ചെ​​​ല​​​വ് 15.94 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.