തടയണ: അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി
തടയണ: അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി
Friday, February 3, 2023 5:12 AM IST
കൊ​​​​ച്ചി: കോ​​​​ഴി​​​​ക്കോ​​​​ട് ക​​​​ക്കാ​​​​ടം​​​​പൊ​​​​യി​​​​ലി​​​​ല്‍ നീ​​​​ര്‍​ച്ചോ​​​​ല​​​​യു​​​​ടെ നീ​​​​രൊ​​​​ഴു​​​​ക്കു ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തി പി​​​​വി​​​​ആ​​​​ര്‍ നേ​​​​ച്ച​​​​ര്‍ റി​​​​സോ​​​​ര്‍​ട്ട് നി​​​​ര്‍​മി​​​​ച്ച ത​​​​ട​​​​യ​​​​ണ​​​​ക​​​​ള്‍ പൊ​​​​ളി​​​​ച്ചുനീ​​​​ക്ക​​​​ണ​​​​മെ​​​​ന്ന ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​റു​​​​ടെ ഉ​​​​ത്ത​​​​ര​​​​വ് ശ​​​​രി​​​​വ​​​​ച്ച സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ച് വി​​​​ധി​​​​ക്കെ​​​​തി​​​​രേ ന​​​​ല്‍​കി​​​​യ അ​​​​പ്പീ​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് ത​​​​ള്ളി.

2022 ഒ​​​​ക്ടോ​​​​ബ​​​​ര്‍ 26 -ലെ ​​​​സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​തിരേ കോ​​​​ഴി​​​​ക്കോ​​​​ട് സ്വ​​​​ദേ​​​​ശി ഷെ​​​​ഫീ​​​​ഖ് ആ​​​​ലു​​​​ങ്ക​​​​ല്‍ ന​​​​ല്‍​കി​​​​യ അ​​​​പ്പീ​​​​ല്‍ ത​​​​ള്ളി ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് എ​​​​സ്. മ​​​​ണി​​​​കു​​​​മാ​​​​ര്‍, ജ​​​​സ്റ്റീ​​​​സ് ഷാ​​​​ജി. പി. ​​​​ചാ​​​​ലി എ​​​​ന്നി​​​​വ​​​​രു​​​​ള്‍​പ്പെ​​​​ട്ട ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചാ​​​​ണ് വി​​​​ധി പ​​​​റ​​​​ഞ്ഞ​​​​ത്. കേ​​​​സി​​​​ലെ ക​​​​ക്ഷി​​​​ക​​​​ളു​​​​ടെ വാ​​​​ദം കേ​​​​ട്ട​​​​ശേ​​​​ഷ​​​​മാ​​​​ണ് ത​​​​ട​​​​യ​​​​ണ​​​​ക​​​​ള്‍ പൊ​​​​ളി​​​​ച്ചുക​​​​ള​​​​യാ​​​​ന്‍ ക​​​​ള​​​​ക്ട​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട​​​​ത്. ഇ​​​​തി​​​​ല്‍ സ്വാ​​​​ഭാ​​​​വി​​​​ക​​നീ​​​​തി​​​​യു​​​​ടെ നി​​​​ഷേ​​​​ധ​​​​മി​​​​ല്ലെ​​​​ന്നും ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് വി​​​​ല​​​​യി​​​​രു​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.