ബൈ​ബി​ൾ ക​ത്തി​ച്ച​ത് അ​പ​ല​പ​നീ​യം: പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ൾ
Saturday, February 4, 2023 5:45 AM IST
മ​​​​ല​​​​പ്പു​​​​റം: ​കാ​​​​സ​​​ർ​​​​ഗോ​​​​ഡ് ജി​​​​ല്ല​​​​യി​​​​ൽ മൂ​​​​ഴി​​​​യാ​​​​ർ എ​​​​ര​​​​ഞ്ഞി​​​​പ്പു​​​​ഴ ഗ്രാ​​​​മ​​​​ത്തി​​​​ൽ ബൈ​​​​ബി​​​​ൾ ക​​​​ത്തി​​​​ച്ച​​​​തും വി​​​​ശ്വാ​​​​സ​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​നു ക​​​​ടു​​​​ത്ത വേ​​​​ദ​​​​ന​​​​യു​​​​ണ്ടാ​​​​കു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ സാ​​​​മൂ​​​​ഹി​​​​ക മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ച​​​​തും അ​​​​പ​​​​ല​​​​പ​​​​നീ​​​​യ​​​​മാണെന്ന് പാ​​​​ണ​​​​ക്കാ​​​​ട് സ​​​​യി​​​​ദ് സാ​​​​ദി​​​​ഖ​​​​ലി ശി​​​​ഹാ​​​​ബ് ത​​​​ങ്ങ​​​​ൾ പ​​​​റ​​​​ഞ്ഞു.

ഇ​​​​ത്ത​​​​രം വി​​​​ദ്വേ​​​​ഷപ്ര​​​​വ​​​​ർ​​​​ത്ത​​​​നം ചെ​​​​യ്യു​​​​ന്ന​​​​വ​​​​ർ​​​​ക്കെ​​​​തി​​​രേ സ​​​​ർ​​​​ക്കാ​​​​ർ ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണം. മ​​​​ത​​​ഗ്ര​​​​ന്ഥ​​​​ങ്ങ​​​​ൾ വി​​​​ശി​​​​ഷ്ട​​​​മാ​​​​ണ്. മ​​​​ത​​​​ഗ്ര​​​​ന്ഥ​​​​ങ്ങ​​​​ളും മ​​​​ത​​​​ചി​​​​ഹ്ന​​​​ങ്ങ​​​​ളും അ​​​​വ​​​​ഹേ​​​​ള​​​​ന​​​​ത്തി​​​നു വി​​​​ധേ​​​​യ​​​​മാ​​​​ക്ക​​​​പ്പെ​​​​ട​​​​രു​​​​ത്. സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ മ​​​​ത​​​​സൗ​​​​ഹാ​​​​ർ​​​​ദ​​​​ത്തി​​​​നും സ​​​​മാ​​​​ധാ​​​​ന​​​​പ​​​​ര​​​​മാ​​​​യ സ​​​​ഹ​​​​വ​​​​ർ​​​​ത്തി​​​​ത്വ​​​​ത്തി​​​​നും കോ​​​​ട്ടം വ​​​​രു​​​​ത്ത​​​​ന്ന ത​​​​ര​​​​ത്തി​​​​ലു​​​​ള്ള പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ആ​​​​രു​​​​ടെ ഭാ​​​​ഗ​​​​ത്തുനി​​​​ന്നു​​​​ണ്ടാ​​​​യാ​​​​ലും ഒ​​​​ന്നി​​​​ച്ചു ചെ​​​​റു​​​​ത്തു തോ​​​​ൽ​​​പ്പി​​​ക്ക​​​​ണം.

മ​​​​തഗ്ര​​​​ന്ഥ​​​​ങ്ങ​​​​ളെ അ​​​​വ​​​​ഹേ​​​​ളി​​​​ക്കു​​​​ന്ന​​​​തും ന​​​​ശി​​​​പ്പി​​​​ക്കു​​​​ന്ന​​​​തും ഇ​​​​സ്ലാ​​​​മി​​​​ക വി​​​​ശ്വാ​​​​സ പ്ര​​​​മാ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്ക് വി​​​​രു​​​​ദ്ധ​​​​മാ​​​​ണെന്നും സാ​​​​ദി​​​​ഖ​​​​ലി ശി​​​​ഹാ​​​​ബ് ത​​​​ങ്ങ​​​​ൾ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.