അ​നു​യാ​ത്രാ പ​ദ്ധ​തി​ക്ക് 21.50 കോ​ടി
Saturday, February 4, 2023 5:56 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്ക് ന​​​ട​​​പ്പാ​​​ക്കു​​​ന്ന അ​​​നു​​​യാ​​​ത്രാ പ​​​ദ്ധ​​​തി​​​ക്കാ​​​യി 21.50 കോ​​​ടി രൂ​​​പ ബ​​​ജ​​​റ്റി​​​ൽ വ​​​ക​​​യി​​​രു​​​ത്തി. എ​​​ൻ​​​ഡോ​​​സ​​​ൾ​​​ഫാ​​​ൻ ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​ർ​​​ക്കാ​​​യു​​​ള്ള സ​​​മ​​​ഗ്ര​​​പാ​​​ക്കേ​​​ജി​​​ന് 17 കോ​​​ടി​​​യും ആ​​​ശ്വാ​​​സ​​​കി​​​ര​​​ണം പ​​​ദ്ധ​​​തി​​​ക്ക് 54 കോ​​​ടി​​​യും സ്നേ​​​ഹ​​​പൂ​​​ർ​​​വം പ​​​ദ്ധ​​​തി​​​ക്ക് 17 കോ​​​ടി​​​യു​​​മാ​​​ണ് ബ​​​ജ​​​റ്റ് വി​​​ഹി​​​തം.

കു​​​ട്ടി​​​ക​​​ളു​​​ടെ പ്ര​​​മേ​​​ഹ ചി​​​കി​​​ത്സ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന മി​​​ഠാ​​​യി പ​​​ദ്ധ​​​തി​​​ക്കാ​​​യി 3.80 കോ​​​ടി​​​യും വ​​​ക​​​യി​​​രു​​​ത്തി. സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷാ മി​​​ഷ​​​ൻ മു​​​ഖേ​​​നെ ഡി​​​മ​​​ൻ​​​ഷ്യ, ആ​​​ൽ​​​സ്ഷി​​​മേ​​​ഴ്സ് മെ​​​മ്മ​​​റി സ്ക്രീ​​​നിം​​​ഗ് ക്ലി​​​നി​​​ക് എ​​​ന്ന പു​​​തി​​​യ പ​​​ദ്ധ​​​തി പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​​തി​​​നാ​​​യി ഒ​​​രു കോ​​​ടി വ​​​ക​​​യി​​​രു​​​ത്തി. വി​​​ക​​​ലാം​​​ഗ ക്ഷേ​​​മ​​​കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന ശു​​​ഭ​​​യാ​​​ത്ര ആ​​​ശ്വാ​​​സം ഹ​​​സ്ത​​​ദ​​​നം എ​​​ന്നി​​​വ അ​​​ട​​​ക്ക​​​മു​​​ള്ള വി​​​വി​​​ധ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കാ​​​യി 13 കോ​​​ടി വ​​​ക​​​യി​​​രു​​​ത്തി. നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ്മീ​​​ച്ച് ആ​​​ൻ​​​ഡ് ഹി​​​യ​​​റിം​​​ഗി​​​നാ​​​യി 18.93 കോ​​​ടി​​​യും അ​​​നു​​​വ​​​ദി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.