ഫി​ഷ​റീ​സ് ഇ​ന്ന​വേ​ഷ​ൻ കൗ​ണ്‍​സി​ൽ രൂ​പീ​ക​രി​ക്കും
Saturday, February 4, 2023 5:56 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ത്സ്യ​​​മേ​​​ഖ​​​ല​​​യി​​​ലെ ആ​​​ശ​​​യ​​​ങ്ങ​​​ൾ പ്രാ​​​വ​​​ർ​​​ത്തി​​​ക​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഫി​​​ഷ​​​റീ​​​സ് ഇ​​​ന്ന​​​വേ​​​ഷ​​​ൻ കൗ​​​ണ്‍​സി​​​ൽ രൂ​​​പീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു ബ​​​ജ​​​റ്റ് പ്ര​​​ഖ്യാ​​​പ​​​നം. ഫി​​​ഷ​​​റീ​​​സ്, വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പു​​​ക​​​ൾ​​​ക്ക് പു​​​റ​​​മേ കെ-​​​ഡി​​​സ്ക്, നോ​​​ള​​​ജ് മി​​​ഷ​​​ൻ, കേ​​​ര​​​ളാ സ്റ്റാ​​​ർ​​​ട്ട​​​പ്പ് മി​​​ഷ​​​ൻ, ആ​​​ർ ആ​​​ൻ​​​ഡ് ഡി ​​​ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടു​​​ക​​​ൾ, മ​​​ത്സ്യ​​​മേ​​​ഖ​​​ല​​​യി​​​ലെ ശാ​​​സ്ത്ര​​​ജ്ഞ​​​ർ, വി​​​ദ​​​ഗ്ധ​​​ർ, ക​​​യ​​​റ്റു​​​മ​​​തി​​​ക്കാ​​​ർ, ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ ഇ​​​തി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​യി​​​രി​​​ക്കും. ഫെ​​​സി​​​ലി​​​റ്റേ​​​ഷ​​​ൻ സെ​​​ന്‍റ​​​റാ​​​യി​​​ട്ടാ​​​വും ഇ​​​ത് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക. കൗ​​​ണ്‍​സി​​​ൽ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യി ഒ​​​രു കോ​​​ടി രൂ​​​പ വ​​​ക​​​യി​​​രു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.