കൊള്ളയടിക്കു​ന്ന ബ​ജ​റ്റ്: മുസ്‌ലിം ലീഗ്
Saturday, February 4, 2023 5:56 AM IST
കോ​​​​ഴി​​​​ക്കോ​​​​ട്: സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രെ കൊ​​​​ള്ള​​​​യ​​​​ടി​​​​ച്ച് കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ന​​​​ടു​​​​വൊ​​​​ടി​​​​ക്കാ​​​​നു​​​​ള്ള ബ​​​​ജ​​​​റ്റാ​​​​ണു ധ​​​​ന​​​​മ​​​​ന്ത്രി നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ല്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​തെ​​​ന്നു മു​​​​സ്‌​​​ലിം​​​​ലീ​​​​ഗ് സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി പി.​​​​എം.​​​​എ. സ​​​​ലാം. വി​​​​ല​​​​ക്ക​​​​യ​​​​റ്റം​​​കൊ​​​​ണ്ടു പൊ​​​​റു​​​​തി​​​​മു​​​​ട്ടി​​​​യ ജ​​​​ന​​​​ത്തി​​​​ന്‍റെ പി​​​​ടലിയി​​​​ല്‍ വീ​​​​ണ്ടും വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​​ത്തി​​​​ന്‍റെ അ​​​​മി​​​​ത​​​​ഭാ​​​​രം ക​​​​യ​​​​റ്റി​​​​വ​​​​യ്ക്കു​​​​ന്ന ബ​​​​ജ​​​​റ്റാ​​​​ണി​​​​ത്. പെ​​​​ട്രോ​​​​ളി​​​​നും ഡീ​​​​സ​​​​ലി​​​​നും വി​​​​ല കൂ​​​​ട്ടി​​​​യ സ​​​​ര്‍​ക്കാ​​​​ര്‍ ഭൂ​​​​നി​​​​കു​​​​തി​​​​യി​​​​ലും കെ​​​​ട്ടി​​​​ട നി​​​​കു​​​​തി​​​​യി​​​​ലും വ​​​​ര്‍​ധ​​​​ന​ വ​​​​രു​​​​ത്തി.


വാ​​​​ഹ​​​​ന ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ള്‍​ക്കും വ​​​​ലി​​​​യ തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​ണു ബ​​​​ജ​​​​റ്റ് ന​​​​ല്‍​കു​​​​ന്ന​​​​ത്. സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ര്‍​ക്കു പ്ര​​​​തീ​​​​ക്ഷ ന​​​​ല്‍​കു​​​​ന്ന യാ​​​​തൊ​​​​ന്നും ബ​​​​ജ​​​​റ്റി​​​​ലി​​​​ല്ല. വി​​​​ല​​​​ക്ക​​​​യ​​​​റ്റം പി​​​​ടി​​​​ച്ചു​​​​നി​​​​ര്‍​ത്തു​​​​മെ​​​​ന്നു പ​​​​റ​​​​യു​​​​ന്ന അ​​​​തേ നാ​​​​വു​​​കൊ​​​​ണ്ടാ​​​​ണു വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്ന ഇ​​​​ന്ധ​​​​ന​​​​വി​​​​ല വ​​​​ര്‍​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ട​​​​തു സ​​​​ര്‍​ക്കാ​​​​ര്‍ ജ​​​​ന​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​ണെ​​​​ന്ന് വീ​​​​ണ്ടും തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന​​​​താ​​​ണു ബ​​​​ജ​​​​റ്റെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ല്‍ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.